Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Alsabith in തേൻവരിക്ക | Thenvarikka | Malayalam short film в хорошем качестве

Alsabith in തേൻവരിക്ക | Thenvarikka | Malayalam short film 7 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Alsabith in തേൻവരിക്ക | Thenvarikka | Malayalam short film

ഒരു കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു മോഷണ കഥ ......"ഒരു നന്മയുള്ള മോഷണ കഥ " Debutante director Ashish Chinnappa revelas the life style of a generation itself through his short film titled 'Then Varikka'. There was a time when an entire Malayali family had to contend with a single jackfruit as food. But these days, we export these invaluable fruits without knowing the beneficial qualities of the fruit. The film is about a grand mother who wants to eat a piece of then varikka and her grand child who goes in search of it. തേന്‍ വരിക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഒരു തലമുറയുടെ ജീവിത ശൈലിയെ തുറന്നു കാട്ടുകയാണ് നവാഗത സംവിധായകനായ ആശിഷ് ചിന്നപ്പ. അതിന് തിരഞ്ഞെടുത്തത് മലയാളികളുടെ പ്രിയപ്പെട്ട ചക്കപ്പഴവും. ഒരു ചക്ക കൊണ്ട് ഒരു വീട്ടിലെ എല്ലാവരും വിശപ്പടക്കിയ ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ അതിന്റെ ഗുണഗണങ്ങള്‍ മനസിലാക്കാതെ അന്യനാട്ടിലേയ്ക്ക് കയറ്റി അയക്കുന്നു ഒരു തലമുറയാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിലാണ് ചക്കയെ കേന്ദ്രീകരിച്ചിറക്കിയ ഹ്രസ്വചിത്രത്തിന് പ്രസക്തിയേറുന്നത്. ഒരു തേന്‍വരിക്ക കഴിക്കാന്‍ ആഗ്രഹിക്കുന്ന മുത്തശ്ശിയും അതിന് വേണ്ടി നാടുമുഴുവന്‍ തേടി അലയുന്ന കൊച്ചുമകനുമാണ് കഥയുടെ കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട് തലമുറയുടെ അകലം കാണാന്‍ കഴിയുന്നുണ്ട് ഈ കഥയില്‍ WRITTEN AND DIRECTED BY -ASHISH CHINNAPPA DOP -ANU RAJ MUSIC- JECIN GEORGE EDITOR- SHYAM SASIDHARAN ART- KRIPESH KANNAN PRO-CONTROLER -SHYAM P SUNDAR SOUND DESIGN AND MIXING- ABU BIN FAZZAL COSTUME -VIPIN DAS CHIEF ASS-DIRECTORS -BIBIN BALAN &VISHNU PRASAD Follow us FACEBOOK-   / ashish.aj.5   *ANTI-PIRACY WARNING * This content is Copyright to ACP productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Comments