Русские видео

Сейчас в тренде

Иностранные видео


Скачать с ютуб The Frogman Of India | Interview | S.D Biju / T.V Sajeev | Indian biologist в хорошем качестве

The Frogman Of India | Interview | S.D Biju / T.V Sajeev | Indian biologist 3 дня назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



The Frogman Of India | Interview | S.D Biju / T.V Sajeev | Indian biologist

ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന എസ്.ഡി. ബിജു (സത്യഭാമദാസ് ബിജു ) എന്ന ലോക പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞനുമായുള്ള അഭിമുഖം. ഉഭയജീവികളിൽ രണ്ട് പതിറ്റാണ്ടിലേറെയായി ആഴത്തിൽ ഗവേഷണം നടത്തുന്ന, തവള ലോകവുമായി അക്ഷരാർത്ഥത്തിൽ പ്രണയത്തിലുള്ള എസ്.ഡി. ബിജു, പശ്ചിമഘട്ടത്തിൽ നിന്ന് 2003 ൽ നടത്തിയ പർപ്പിൾ ഫ്രോഗിൻ്റെ കണ്ടെത്തൽ നൂറ്റാണ്ടിൻ്റെ കണ്ടെത്തൽ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. തൻ്റെ ജീവിതത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും കെ.എഫ്. ആർ.ഐ യിലെ ചീഫ് സയൻ്റിസ്റ്റായ ടി.വി. സജീവുമായി സംസാരിക്കുന്നു. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗം. An interview with S.D. Biju, Malayali scientist known as India's "Frog Man". Biju has been conducting in-depth research on amphibians for over two decades and is literally passionate about the frog world. His discovery of the Purple Frog in 2003 was hailed as the "Discovery of the Century" by the scientific community. He shares his life journey and research experiences with T.V. Sajeev, Senior Scientist at KFRI, in this extensive conversation. (Part 1) #frogman #sdbiju #indianbiologist #scientist #purplefrog #interview #truecopythink Follow us on: Website: https://www.truecopythink.media Facebook:   / truecopythink   Instagram:   / truecopythink   ...

Comments