Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Spectacular Sholayar Documentary Film Released by Mega Star Mammootty IAthirappilly To Malakkappara в хорошем качестве

Spectacular Sholayar Documentary Film Released by Mega Star Mammootty IAthirappilly To Malakkappara 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Spectacular Sholayar Documentary Film Released by Mega Star Mammootty IAthirappilly To Malakkappara

|| ANTI-PIRACY WARNING || This content is Copyrighted to Mywildlife Films. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. A Spectacular Journey Through The Sholayar Rain Forest Spectacular Sholayar Documentary Film Released by Mega Star Mammootty Camera , Direction , Editing & Production Shaji Mathilakam Wildlife Conservation Film Maker & Fashion Photographer For Business : Mobile 9645789889 E mail : [email protected] Follow Facebook :   / shajiwildlife   Follow Instagram   / shaji_mathilakam   My Youtube Channel link :- https://www.youtube.com/mywildlifefil... Watch,Like,Comment,Subscribe & Share അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെ രണ്ട് വർഷമെടുത്ത് ഞാൻ ഷൂട്ട്‌ ചെയ്തതാണ് Spectacular Sholayar.ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമൃദമായ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട വനമേഖലകൂടിയാണ് അതിരപ്പിള്ളി ഷോളയാർ മഴക്കാടുകൾ.ഓരോ ഷോട്ടുകളും മണിക്കൂറുകൾ ചിലവഴിച്ചാണ് എടുത്തിട്ടുള്ളത്.നമ്മുടെ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യകതയും, കാട്ടിൽ പാലിക്കേണ്ട മര്യാദയും ഈ ഡോക്യുമെന്ററി ഫിലിമിൽ പറയുന്നുണ്ട്. കാടിന്റേയും കാട്ടിലെ വന്യജീവികളുടെയും വ്യത്യസ്തങ്ങളായ പല ഭാവങ്ങളും കാണിക്കുന്നുണ്ട്.ഈ കാടുകളിൽ താമസിക്കുന്ന പുരാതന ആദി വാസി ഗോത്ര വിഭാഗങ്ങളെപ്പറ്റിയും ഈ ഫിലിമിൽ പറയുന്നുണ്ട്.നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലുകൾ ഉൾപ്പെടെ ഈ കാടുകളിലെ ഒട്ടേറെ പക്ഷികളെയും മൃഗങ്ങളെയും കാണിക്കുന്നുണ്ട്. അതിരപ്പിള്ളി ഷോളയാർ മഴക്കാടുകളുടെ ഇത്രയും detail വീഡിയോ ആദ്യമായാണ് ഒരാൾ തനിച്ച് ചെയ്യുന്നുന്നത്.കാട്ടാനകളുടെ പ്രധാന ആവാസവ്യവസ്ഥ കൂടിയായ അതിരപ്പിള്ളി ഷോളയാർ മഴക്കാടുകളുടെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും ഈ ഡോക്യുമെന്ററി ഫിലിം. Shaji Mathilakam © It has taken almost two years for me to get into the depth of serenity and beauty of Sholayar rain forest. 'Spectacular Sholayar' is a film on the rich bio diversity of Athirappally Sholayar rain forest. I had to spent hours and years to capture the depth of this forest. This film underlines the need to protect the rich biodiversity of rain forests. It is a journey through the minute behavioural pattern of the wild life. The film throws light into the lives of the ancient tribe, the inhabitant of this forest. The rarest sight of great indian hornbills enriiches the aesthetic beauty of the film..It is for the first time Sholayar is filmed in such details in a documentary. The film based on Sholayar Forest which is also a popular elephant habitat, will be a real visual treat. For More Videos Subscribe Channel & Press Bell Icon 🔔👆 🎥 🐅🐆🐘🦚🦩🦨🦝🌿💦🌳🕸️🐛🦋🐌🐬🦇 www.youtube.com/mywildlifefilims/videos 🎥 🐘🐅🐆🦚🦉🦇🦅🦨🦋🕸️ 🕷️🐛🐍🐬🐌🦩🦂 🌨️💦🌿🍃🌳 കാടും വന്യജീവികളും യാത്രകളും ഇഷ്ടപ്പെടുന്നവർക്കുള്ള വ്യത്യസ്തമായ YOUTUBE ചാനലാണ് Mywildlife Films ഇതുവരേം ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത സുഹൃത്തുക്കളുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്തിട്ട് ബെൽ 🔔👆 icon Press ചെയ്ത് All കൊടുക്കൂ. My Youtube Channel link :- https://www.youtube.com/mywildlifefil... Watch,Like,Comment,Subscribe & Share കാട്ടാന കൊമ്പിനിടയിൽവെച്ച് മരം കുത്തിമറിച്ചിടുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം .    • Elephant Pushing Down A Tree @ Bandip...   കരിമ്പുലിയേയും പുള്ളിപ്പുലിയേയും കണ്ട അപൂർവ നിമിഷം I MUST WATCH ! BLACK PANTHER & LEOPARD RARE SIGHT    • BLACK PANTHER & LEOPARD RARE SIGHT @ ...   BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണംI TRAILER🦅🦇🦉 🕊🌿🌱    • BIRD WATCHING DURING LOCK DOWN @ HOME...   BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണം I FULL VIDEO    • BIRD WATCHING DURING LOCK DOWN @ HOME...   മഴയും മഞ്ഞും വന്യജീവികളും മഴക്കാട്ടിലൂടെ ബുള്ളെറ്റ് റൈഡും I RAIN TIME BULLET RIDE THROUGH ATHIRAPPILLY MALAKKAPPARA RAIN FOREST    • RAIN TIME BULLET RIDE ATHIRAPPILLY MA...   HUGE TUSKER ELEPHANT @ NAGARHOLE TIGER RESERVE I കര്‍ണാടക വനത്തില്‍ വിഹരിക്കുന്ന കൊമ്പന്‍ I MUST SEE    • HUGE TUSKER ELEPHANT @ NAGARHOLE TIGE...   THE BIG WORLD OF SMALL CREATURES IN THE FOREST I കാട്ടിലെ ചെറിയ ജീവികളുടെ വലിയ ലോകം I WATCH FULL HD    • THE BIG WORLD OF SMALL CREATURES IN T...   MY CAMERA & LENSES FOR WILDLIFE FILM MAKING & PHOTOGRAPHY I PANASONIC LUMIX GH5 I FULL VIDEO I SHAJI MATHILAKAM    • My Camera & Lenses For Wildlife Film ...   മമ്മൂക്ക വിഷ് ചെയ്ത എന്‍റെ Birthday Mammookka Wished For My Birthday I Padmasree Bharath Dr.Mammootty I Shaji Mathilakam    • Mammookka Wished For My Birthday I Pa...   My Photograph On Manorama Traveller Cover Page I Wildlife Special I Shaji Mathilakam Wildlife Conservation Film Maker മനോരമ ട്രാവലറിന്‍റെ കവര്‍ ചിത്രം ഞാന്‍ പകര്‍ത്തിയ ഗര്‍ഭിണിയായ പുള്ളിപ്പുലിയുടെ    • My Photograph On Manorama Traveller C...   മനോഹരമായ ആമ്പല്‍ പാടങ്ങളിലൂടെ വഞ്ചിയില്‍ മനോഹരമായ വീഡിയോ കാണാം.    • Malarikkal Water Lily I Beautiful Sho...   Great Indian Hornbill Super Slow Motion Shots 180 FPS I Nelliyampathy Wildlife Photography I Kerala    • Great Indian Hornbill Super Slow Moti...   #athirappillywaterfalls #athirappillytomalakkappara #malayalamdocumentaryfilm

Comments