Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ചീട അഥവാ കളിയടയ്ക്ക | Cheeda Recipe in Malayalam | Evening snack в хорошем качестве

ചീട അഥവാ കളിയടയ്ക്ക | Cheeda Recipe in Malayalam | Evening snack 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ചീട അഥവാ കളിയടയ്ക്ക | Cheeda Recipe in Malayalam | Evening snack

Ruchi, a Visual Travelouge by Yadu Pazhayidom Let's Chat at :   / yadu_pazhayidom     / yadustories     / yadu.pazhayidom   ചീട (കളിയടയ്ക്ക) മലയാളികളുടെ ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ് ചീട. വളരെ എളുപ്പത്തിൽ പാകം ചെയ്യുവാൻ സാധിക്കുന്ന ഒരു വിഭവമാണ്. ചേരുവകൾ പുഴുക്കലരി : ഒരു കപ്പ്‌ (3 മണിക്കൂറെങ്കിലും കുതിർത്ത അരി) ജീരകം : 1 ടീ സ്പൂൺ കുരുമുളക് : 1 ടീ സ്പൂൺ നാളികേരം ചിരവിയത് : അര മുറി വെളിച്ചെണ്ണ : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പുഴുക്കലരി ഒരു മൂന്ന് മണിക്കൂറെങ്കിലും കുതിർത്ത ശേഷം വെള്ളം കളഞ്ഞു മിക്സിയിൽ കുരുമുളകും ജീരകവും നാളികേരവും ചേർത്ത് നന്നായി അരച്ച് എടുക്കുക (ഉരുട്ടിയെടുക്കുവാൻ പാകത്തിൽ) ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തിളച്ചു വരുമ്പോൾ അരച്ചെടുത്ത പുഴുക്കലരി ചെറിയ ഉണ്ടാകളായി ഉരുട്ടി എണ്ണയിൽ വറുത്തെടുക്കുക. സ്വാദിഷ്ടമായ ചീട തയ്യാർ.....!! Location: Mini Chitta's residence, Kottarakkara Camera: Akhil Krishnan Edits: Anand Creative Support: Amrutha Yadu

Comments