Русские видео

Сейчас в тренде

Иностранные видео


Скачать с ютуб സന്ധ്യാ വന്ദനം - ഒരു പൈതൃക സംസ്കാരം | Spi Ritual Episode 12 | ആചാരങ്ങളിലെ ആത്മീയത в хорошем качестве

സന്ധ്യാ വന്ദനം - ഒരു പൈതൃക സംസ്കാരം | Spi Ritual Episode 12 | ആചാരങ്ങളിലെ ആത്മീയത 7 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



സന്ധ്യാ വന്ദനം - ഒരു പൈതൃക സംസ്കാരം | Spi Ritual Episode 12 | ആചാരങ്ങളിലെ ആത്മീയത

സന്ധ്യാ വന്ദനം - ഒരു പൈതൃക സംസ്കാരം | Spi Ritual Episode 12 | ആചാരങ്ങളിലെ ആത്മീയത Welcome to Spi Ritual ആചാരങ്ങളിലെ ആത്മീയത -    • Spi Ritual ആചാരങ്ങളിലെ ആത്മീയത   Secrets of Indian Rituals ഈ ലോകത്തിലെ നമ്മുടെ ജീവിതം നമുക്ക് തന്നെ ഒരു ഭാരമാകുന്നത് ജീവിത്തോടുള്ള നമ്മുടെ വീക്ഷണത്തിലുള്ള അപാകതകള്‍ കൊണ്ട് മാത്രമാണ്. ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അതിനാലാണ് ഭൌതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളര്‍ന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. പക്ഷേ എല്ലാവരും പുറത്താണ് അതിനെ തിരയുന്നത്. അതുകൊണ്ടുതന്നെയാണ് ശാന്തി അന്വേഷിക്കുന്തോറും അകന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏതാനും സമയം തന്‍റെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മതേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാന്‍ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്. ഇപ്പോഴില്ലെങ്കിലും എന്നെങ്കിലും ഒരിക്കലങ്കിലും നിങ്ങളി വിദ്യ സ്വായത്തമാക്കേണ്ടതു തന്നെയാണ്. ഒരു പക്ഷേ മറ്റെല്ലാ വഴികളും അടയുന്നതായി തോന്നുന്ന നാളിലെങ്കിലും ഓര്‍ക്കുക….. മാനവകുലത്തെ മുഴുവനും ഉദ്ധരിക്കുവാന്‍ ശേഷിയുള്ള ഈ മൃതസഞ്ചീവനി നിങ്ങളെയും കാത്തിരിക്കുന്നുണ്ട് ………. Thanks for watching our channel SHIVAJYOTHI MEDIA Your Like is valuable Reward to us, Share is Divine Service Your Subscription adds strength to our Community Your Comments are our Inspirations. ഓൺലൈനിൽ രാജയോഗ കോഴ്സ് പഠിക്കുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക    • Self Transformation- Goal of Rajyoga ...   മലയാളം മെഡിറ്റേഷൻ ഗൈഡൻസ് ഈ ലിങ്ക് ക്ലിക് ചെയ്യുക    • മുപ്പതു മിനുട്ട് ധ്യാനം Thirty minute...      • മെഡിറ്റേഷൻ Meditation Commentary - BK...   ഭഗവത്ഗീത ക്ലാസുകൾക്ക് ഈ ലിങ്ക് ക്ലിക് ചെയ്യുക    • ഭഗവദ് ഗീത പ്രായോഗിക ജീവിതത്തിൽ - ഉടൻ ...   ഞങ്ങളുടെ എല്ലാ വിഡിയോകളുടെയും കലവറ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക    / shivajyothimedia   ഓൺലൈനിൽ വായിക്കുവാനുള്ള വിഷയങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക http://www.kerala.brahmakumaris.com/b... Subscribe to our channel -    / shivajyothimedia   For more details visit our website - http://www.kerala.brahmakumaris.com To Learn Meditation contact any of Brahmakumaris Meditation Centers, it is FREE. there are centers all over Kerala and the world over.... To Learn Rajayoga Meditation, Brahma Kumaris Meditation Center District Head Quarters in Kerala TRIVANDRUM--------------0471-2743299, 9895576576 KOLLAM-----------------------0474-2761815, 9895837479 PATHANAM THITTA----0473-4224676, 9495435578 ALAPPUZHA----------------9895041993, 9995868033 KOTTAYAM------------------9746470002, 8921689280 IDUKKI--------------------------9895837479 KOCHI--------------------------0484-2346950, 8281590864 THRISSUR--------------------0487-2422345, 9388350847 PALAKKAD-------------------0491-2578525, 9446820448 MALAPPURAM-------------0494-2499939, 8281602918 KOZHIKODE------------------0495-2770568, 9746334202 WAYANAD--------------------0493-6206179, 9995586665 KANNUR-----------------------0497-2712456, 9995009519 KASARGODE----------------0499-4222901, 7975134264 #Shivajyothimedia #Peaceofmindtvmalayalam #Brahmakumariskerala #Shivajyothibhavan

Comments