Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Malabar Special കിഴി ബിരിയാണിയും Tawa Fried മീൻ വിഭവങ്ങളും | Thakkaram Idavazhi Trivandrum в хорошем качестве

Malabar Special കിഴി ബിരിയാണിയും Tawa Fried മീൻ വിഭവങ്ങളും | Thakkaram Idavazhi Trivandrum 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Malabar Special കിഴി ബിരിയാണിയും Tawa Fried മീൻ വിഭവങ്ങളും | Thakkaram Idavazhi Trivandrum

Trivandrum Statue ൽ AG's Office ന് opposite ആണ് Thakkaram Edavazhi. Thakkaram പല സ്ഥലങ്ങളിൽ ഉണ്ടെങ്കിലും ഇവിടെ മാത്രമാണ് special ഊണ് കിട്ടുന്നത്. ഇല വിരിച്ച ഊണും തവയിൽ പൊള്ളിച്ച മീനും പിന്നെ നല്ല Malabar style chicken കിഴി biriyani യും ആണ് ഇവരുടെ speciality. 16 കൂട്ടം കറികളും പായസവും കുടുക്ക മോരും ഉൾപ്പെട്ട ഇല വിരിച്ച ഊണിന് 100 രൂപയാണ്. നെത്തോലി, ആവോലി, കരിമീൻ എന്ന് തുടങ്ങി ഏത് മീൻ വേണമെങ്കിലും live ആയിട്ട് തവയിൽ പൊള്ളിച്ചു തരുന്നു. വാഴയിലയിൽ പൊള്ളിച്ച കരിമീനും Malabar special കിഴി biriyani യും ഇവിടുത്തെ must try items ആണ്. Today we visited Thakkaram Idavazhi located near AG's Office at Statue junction Trivandrum. Live tawa fried fishes and meals with 16 curries and payasam is one of the main attraction here. Apart from traditional South Indian meals they serve Malabar special kizhi biriyani also. This is a must try spot for foodies in trivandrum. #food #seafood #vloggingsisters Hope you all enjoyed this video 🤩 Don't forget to Like, Comment, Share and Subscribe ❤️ Spread Love and Enjoy Food😍 * Follow us on Instagram :   / vloggingsisters_arathy   * Facebook :   / vloggingsisters   Watch our Latest Food Vlogs : 1. രാജ തട്ടുകടയിലെ തല കറിയും മീൻ വിഭവങ്ങളും കഴിച്ചാലോ | Raja Hotel & Thattukada Vembayam :    • രാജ തട്ടുകടയിലെ തല കറിയും മീൻ വിഭവങ്ങ...   2. തീപ്പൊരി കാന്താരി ഷവർമ | Bird's Eye Chilli Shawarma || Shawarma Mukku:    • തീപ്പൊരി കാന്താരി ഷവർമ | Bird's Eye C...   3. ജനകീയ ഹോട്ടൽ | Janakeeya Hotel :    • 20 രൂപാ ഊണ് | ജനകീയ ഹോട്ടൽ || Janakee...   4. ശംഭു ശങ്കരനിലെ കോഴി തോരനും ഊണും | Sambhu Sankaran Hotel :    • ശംഭു ശങ്കരനിലെ നാടൻ കോഴി തോരനും ഊണും ...   5. Mega Food Giveaway നടത്തി Maheen Machan || ft. Machaanz Vlog :    / h6hodk22m0   6. പുളിശ്ശേരി കടയിലെ 60 രൂപ ഊണും Unlimited പുളിശ്ശേരിയും കഴിച്ചാലോ | Pulissery Kada Trivandrum :    • പുളിശ്ശേരി കടയിലെ 60 രൂപ ഊണും Unlimit...   7. World's Best Biriyani Tasting | Chicken Mughalai Biriyani || Aasife Biriyani :    • World's Best Biriyani Tasting | Chick...   8. Balan Chettante Kada , Mattanchery | Square Parotta Beef :    • Balan Chettante Kada , Mattanchery | ...   My Vlogging Kit : Phone : Samsung Galaxy S20 FE Tripod : Marklif Gorilla Tripod, Photron Stedy Pro 550 Mic : Boya BY M1 Editing Software : Kinemaster Pro, Snapseed, Lightroom, PixelLab

Comments