Русские видео

Сейчас в тренде

Иностранные видео


Скачать с ютуб How This Film Masters Mystery? | Kishkindha Kaandam Malayalam Review в хорошем качестве

How This Film Masters Mystery? | Kishkindha Kaandam Malayalam Review 4 дня назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



How This Film Masters Mystery? | Kishkindha Kaandam Malayalam Review

‘കിഷ്കിന്ധാ കാണ്ഡം’ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ലോകോത്തര ചിത്രങ്ങളിലൊന്നായി നിരൂപകരും പ്രേക്ഷകരും ഒരുപോലെ കിഷ്കിന്ധാ കാണ്ഡത്തെ വിലയിരുത്തുന്നു. ആസിഫ് അലിയും വിജയരാഘവനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തെ അവിസ്മരണീയമാക്കുന്നതിൽ ബാഹുൽ രമേശിന്റെ സ്ക്രിപ്റ്റും സിനിമറ്റോഗ്രഫിയും ദിൻജിത്ത് അയ്യത്താന്റെ സംവിധാനവും വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനുപരി ഈ ചിത്രത്തെ ആഴമുള്ള സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്ന ഘടകങ്ങൾ എന്തെല്ലാമാണ്? മലയാളത്തിലിറങ്ങിയ മികച്ച മിസ്റ്ററി സിനിമകളിലൊന്നായി കിഷ്കിന്ധാ കാണ്ഡത്തെ മാറ്റിത്തീർക്കുന്ന കാര്യങ്ങൾ എന്തൊക്കെ? ഫ്ലിക്സ് ആൻഡ് ടോക്സിന്റെ പുതിയ വീഡിയോ ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ്. ‘Kishkindha Kaandam' has sparked widespread discussion, with critics and audiences hailing it as one of the finest Malayalam films in recent times. Bahul Ramesh’s exceptional script and cinematography, combined with Dinjith Ayyathan’s masterful direction, have elevated the film into a cinematic experience that resonates deeply. Featuring stellar performances by Asif Ali, Vijayaraghavan, and Aparna Balamurali, the film stands out for its mystery-rich narrative and visual storytelling. What makes Kishkindha Kanda such a profound cinematic journey? What sets it apart as one of the best mystery thrillers in Malayalam cinema? A new video by Flicks and Talks explores these questions in depth, offering insights into the film’s success. Don't miss the video, and be sure to share your thoughts! #flicksandtalks #kishkindhakaandam #asifali ───────────────────── TOOLS USED: Camera: Sony Alpha A7IV Lens: Sony FE 24-70mm F2.8 GM II Mic: Rode Wireless GO II Editor: DaVinci Resolve 19 ───────────────────── SUBSCRIBE to Flicks and Talks YouTube channel! ►►    / @flicksandtalks   — Join us on Social Media! — Instagram ►►   / flicksandtalks   Facebook ►►   / flicksandtalks  

Comments