Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഇത് ഗീത: മലയാളം കീഴടക്കിയ മറുനാടൻ യുവതിയുടെ കഥ | Actress Geetha Biography Malayalam Silver Screen в хорошем качестве

ഇത് ഗീത: മലയാളം കീഴടക്കിയ മറുനാടൻ യുവതിയുടെ കഥ | Actress Geetha Biography Malayalam Silver Screen 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഇത് ഗീത: മലയാളം കീഴടക്കിയ മറുനാടൻ യുവതിയുടെ കഥ | Actress Geetha Biography Malayalam Silver Screen

Our e-mail ID : [email protected] Facebook ID :   / silverscreenmal   Instagram :   / silverscreenmalayalam   കേരളത്തിലെ എല്ലാ ജയിലുകളുലും കിടന്നിട്ടുള്ളൊരു നായിക, അതും അഭിനയിച്ചു എന്ന കുറ്റത്തിന്, നമുക്കൊക്കെ ഒരുകാലത്തു ഏറെ പ്രിയങ്കരിയായൊരു നടി തന്നെ പറഞ്ഞ വാക്കുകളാണെട്ടോ ഇത്,'' തന്നെപ്പോലെ മറ്റൊരു നായികയും ഒരുപക്ഷെ ഇത്രയേറെ സിനിമകളിൽ ജയിൽവാസം അനുഷ്ടിക്കേണ്ടി വന്നുകാണില്ല, മുഷിഞ്ഞു കീറിയ സാരി, സെറ്റും മുണ്ടും അങ്ങിനെ ഒരു കാലത്തു ജയിൽ ശിക്ഷ അഭിനയിക്കുന്ന നായികയായും ദേവദാസിയുമൊക്കെ ആയി പ്രത്യക്ഷപ്പെട്ടിരുന്ന നായിക, അവർ 80 കൾ മുതൽ മലയാള സിനിമയുടെ ശക്തമായ നായിക സാന്നിധ്യം തന്നെയായിരുന്നു. താമരക്കണ്ണനുറങ്ങേണം എന്ന താരാട്ടുപാട്ടും വാത്സല്യമെന്ന ചിത്രത്തിലെ മേലേടത്തു രാഘവൻ നായരെയും അദ്ദേഹത്തിന്റെ ധർമ്മപത്നിയായെത്തിയ ഗീതയെയും നമ്മൾ എത്ര സ്നേഹിച്ചതാണ് .. പഞ്ചാഗ്നിയിലൂടെ മലയാള സിനിമയിലേക്കെത്തി വടക്കൻ വീരഗാഥയിലൂടെ ലാൽ സലാമിലൂടെ അങ്ങിനെ ഓർമകളിൽ വസന്തം നിറക്കുന്ന ഒരു പിടി കഥാപാത്രങ്ങളാൽ ഇന്നും നമ്മുടെ മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഗീതയെന്ന മറുനാടൻ നായികയുടെ ജീവിത കഥകേൾക്കാം...

Comments