Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നിൻ്റെ കണ്ണുനീരിന് പ്രതിഫലം ഉറപ്പ്, ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി നീ ഉറങ്ങാവൂ в хорошем качестве

നിൻ്റെ കണ്ണുനീരിന് പ്രതിഫലം ഉറപ്പ്, ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി നീ ഉറങ്ങാവൂ 8 дней назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നിൻ്റെ കണ്ണുനീരിന് പ്രതിഫലം ഉറപ്പ്, ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി നീ ഉറങ്ങാവൂ

നിൻ്റെ കണ്ണുനീരിന് പ്രതിഫലം ഉറപ്പ്, ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി നീ ഉറങ്ങാവൂ ഇന്ന് നീ കാണുന്ന സഹനങ്ങളെല്ലാം നിൻ്റെ നാളെകളിൽ നിനക്കു വലിയ മഹത്വം നൽകാൻ ദൈവം അനാദിമുതലെ നിയോഗിച്ചതാണ്. അതിനാൽ താഴ്മയോടെ ദൈവസന്നിധിയിൽ ആയിരിക്കാം. നിൻ്റെ കണ്ണുനീരിന് വലിയ പ്രതിഫലം കർത്താവ് നൽകും. നിൻ്റെ സഹനങ്ങളെല്ലാം നിനക്ക് ഉയർച്ച നൽകുന്നതിന് കർത്താവ് യഥാകാലം ഉപയോഗിക്കും. വിശ്വസിക്കൂ, കർത്താവായ യേശു നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇനി നിനക്കു സന്തോഷത്തിൻ്റെ ദിനങ്ങളാകും, എന്തെന്നാൽ നമ്മുടെ കർത്താവായ ദൈവം മഹത്വ സമ്പൂർണ്ണനും, അത്ഭുതപ്രവർത്തകനുമാണ്. അവിടുന്ന് നിൻ്റെ ജീവിതത്തിൽ അത്ഭുതം നടത്തും. ഈ രാത്രി സുഖമായ ഉറക്കം അവിടുന്ന് നൽകും. ശുഭരാത്രി. ഹീലിംഗ് പ്രയേഴ്സിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങൾ നിങ്ങളെ ഓർക്കുന്നുണ്ട്. ഓരോ പ്രാർത്ഥനയും ഷെയർ ചെയ്തു കാണണെ Teresa Salvadore, Healing Prayers ഞങ്ങളുടെ മറ്റു ചാനലുകളുടെ ലിങ്ക് താഴെ ചേർക്കുന്നു. Healing Prayers 2 :    / @healingprayers2   Teresa's Kitchen :    / @teresaskitchen2020   Mountain Moving Prayers :    / @mountainmovingprayersofficial   Maryam Healing Prayers :    / @maryamhealingprayers   Marian Healing Prayers :    / @marianhealingprayers  

Comments