Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Minnaaram Maanathu | HD 1080p | Guru | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Sujatha Hits | Ft.Mohanlal, Srilakshmi в хорошем качестве

Minnaaram Maanathu | HD 1080p | Guru | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Sujatha Hits | Ft.Mohanlal, Srilakshmi 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Minnaaram Maanathu | HD 1080p | Guru | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Sujatha Hits | Ft.Mohanlal, Srilakshmi

Song : Minnaaram Maanathu ... Movie : Guru Lyrics : S.Rameshan Nair Music : Ilayaraja Singer : Sujatha Mohan മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ അഴകിനു വരനായ് അവനുടനണയും പുലരികളിനിയും പുതുമകള്‍ പറയും ഈ സീതയ്‌ക്കും... ഈ സീതയ്‌ക്കും പ്രിയമരുളിയ [ മിന്നാരം ] പൂജയ്‌ക്കായ് പൂമൂടും വേദമന്ത്രങ്ങള്‍ മിഥുനം കുളിരൊഴിയും, കുടിലുകളില്‍ ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങള്‍ പുഴകള്‍ പുടവ തരും, പടവുകളില്‍ നീരാടി തോര്‍ത്തിനില്‌ക്കും രാഗസന്ധ്യകള്‍ നിര്‍മ്മാല്യ താലമേന്തും ഞാറ്റുവേലകള്‍ മുറ്റം നിറയണ മുത്താരം... അത്തക്കുയിലിനു തേവാരം... അണിമാവെല്ലാം മൈലാഞ്ചിക്കോലം [ മിന്നാരം ] തേനൂറും തെന്‍പാങ്കില്‍ ദാവണിക്കാറ്റില്‍ കുനിയും വനലതകള്‍, തിരിയുഴിയും സീമന്തം ചൂടുന്നു സൂര്യകുങ്കുമം, ഉദയം നിറപറയായ്, പുലരൊളിയില്‍ തേന്മാവില്‍ കൂടുതേടും പഞ്ചവര്‍ണ്ണങ്ങള്‍ ഊഞ്ഞാലില്‍ പാടിയാടും കുഞ്ഞുനാളങ്ങള്‍ ബ്രഹ്മം തഴുകിയ ബന്ധങ്ങള്‍... കണ്ണില്‍ കലയുടെ ചന്തങ്ങള്‍.... ഇത് പുണ്യാഹപ്പൂമാരിക്കാലം [ മിന്നാരം ]

Comments