Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Sissu Valley, Manali Ep-4,Himachal Pradesh 🥰Happiness around the snow в хорошем качестве

Sissu Valley, Manali Ep-4,Himachal Pradesh 🥰Happiness around the snow 4 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Sissu Valley, Manali Ep-4,Himachal Pradesh 🥰Happiness around the snow

Sissu Valley, Manali Ep-4,Himachal Pradesh 🥰Happiness around the snow ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്വരയിലുള്ള ഒരു ചെറിയ പട്ടണം ആണ് സിസു. സമീപ ഗ്രാമങ്ങളുടെ എല്ലാം പ്രധാന നഗര കേന്ദ്രമാണ് മനോഹരമായ ഈ പ്രദേശം. മണാലിയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ ചന്ദ്രനദിയുടെ വലതു കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രധാന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. സമുദ്രനിരപ്പിൽ നിന്നും 10235 അടി ഉയരത്തിലാണ് ഈ പ്രദേശം. പ്രകൃതിദത്തമായ പാറക്കെട്ടുകളും മഞ്ഞുമൂടിയ പർവ്വതനിരകളും.‎ വർഷം മുഴുവൻ ഏത് സീസണിലും ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച ചന്ദ്ര നദിക്ക് കുറുകെയുള്ള വാട്ടർഫോളാണ്. താഴ്വരയിലെ ഈ വാട്ടർഫോളും ഗ്രീനറിയും വളരെ ഫെയ്മസ് ആണ്. @BeforetheSunset  #malayalam #sissu, manali #manali,himachalpradesh

Comments