Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Hidimbi | Group Dance | Midhun Malayalam musical | RLV Kavitha | Prize Winning Dance | Hidumbi в хорошем качестве

Hidimbi | Group Dance | Midhun Malayalam musical | RLV Kavitha | Prize Winning Dance | Hidumbi 8 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Hidimbi | Group Dance | Midhun Malayalam musical | RLV Kavitha | Prize Winning Dance | Hidumbi

💖💖 വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ💖💖 ആൺ വീര്യത്തിന്റെ വിജയഗാഥകൾ മാത്രമല്ല ഇതിഹാസകാവ്യങ്ങൾ ; അത് ചോര ചിന്തിയ പെണ്ണിടങ്ങളുടെയും കഥ കൂടിയാണ്. വംശഗരിമയുടെ പേരുപറഞ്ഞ് കാടിൻ്റെ അന്ധകാരത്തിലേക്ക് തഴയപ്പെട്ടവൾ ഹിഡിംബി. പ്രണയവും രതിയും എല്ലാം തീർന്നപ്പോൾ അവൾ നിറവയറോടെ തിരസ്കരിക്കപ്പെടുന്നു. പിൽക്കാല ഇതിഹാസ കഥകളിൽ ആൺ മേൽക്കോയ്മ കടന്നു കയറിയപ്പോൾ ആരോ അവളെ രാക്ഷസി എന്നും കാട്ടാള സ്ത്രീ എന്നും വിളിച്ചു. എന്തുമായിക്കൊള്ളട്ടെ, അവൾ സ്ത്രീയാണ്. ചവിട്ടി പുറത്താക്കിയതിന് ഒരു ന്യായവും ഇല്ല. അതുമാത്രമോ, കുരുക്ഷേത്രഭൂവിൽ അവളുടെ മകനെ നിർദയം കൊലയ്ക്ക് കൊടുക്കുവാനും മറന്നില്ല രാജ്യനീതി. On Stage : Navami P U, Meenakshi T .L, Adisree Srinesh, Vaigalakshmi C R, Nivedya. R. Pulikkal, Gowri, Akshara. Concept & Music : Midhun Malayalam Choreography : RLV Kavitha Lyrics : Mrudhula Ramachandran Singers : Nikil k V, Abhirami M & Midhun Malayalam Dubbing: Christina & Midhun Malayalam Art : Shinoj Asokan, Saranya K S & Sandhya Umesh Costume Design: Rlv Kavitha & Midhun Malayalam Make Up : Surendran & Team Light : Ewin - Invisible lighting solution Camera : Henson Anto & Dwani Studio Mixed & Mastered at Dwani Audio Programming Studio Special thanks to All parents. പാട്ടിൻ്റെ പകർപ്പുകൾ ചോർന്ന് പോകാതിരിക്കാൻ വേണ്ടിയാണ് പാട്ടിൽ കരഘോഷങ്ങളും ഓഡിയോ വാട്ടർമാർക്കും വച്ചിട്ടുള്ളത്. Only those who have a fairly good budget should approach us for original Song . Contact number : 9895781841 ©Midhunmalayalam Any illegal reproduction of this content will result in immediate legal Action.   / midhunmalayalamdwani     / midhunmalayalam   For Live show : +919895781841

Comments