Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ബൈപോളാർ അസുഖം - ഉന്മാദ വിഷാദങ്ങളുടെ വേലിയേറ്റങ്ങൾ l Bipolar Disorder Malayalam l Dr Arun B Nair l в хорошем качестве

ബൈപോളാർ അസുഖം - ഉന്മാദ വിഷാദങ്ങളുടെ വേലിയേറ്റങ്ങൾ l Bipolar Disorder Malayalam l Dr Arun B Nair l 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ബൈപോളാർ അസുഖം - ഉന്മാദ വിഷാദങ്ങളുടെ വേലിയേറ്റങ്ങൾ l Bipolar Disorder Malayalam l Dr Arun B Nair l

മാർച്ച്‌ 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം Dr Arun B Nair , Associate Professor in Psychiatry speaks about Bipolar disorder through APOTHEKARYAM-Doctors Unplugged. ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം. Contact Us: Email: [email protected] Instagram:   / apothekaryam   Facebook:   / apothekaryam   #bipolar #bipolardisorderawareness #bipolardisorder #explained #malayalam #health #psychiatry #psychiatrist #mentalhealth #mentalhealthawareness #depression #mania #apothekaryam അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Comments