Русские видео

Сейчас в тренде

Иностранные видео


Скачать с ютуб വിശന്ന് വരുന്നവർക്ക് ഉച്ച ഭക്ഷണം സൗജന്യം|Free Food Thrissur|Street Food Kerala в хорошем качестве

വിശന്ന് വരുന്നവർക്ക് ഉച്ച ഭക്ഷണം സൗജന്യം|Free Food Thrissur|Street Food Kerala 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



വിശന്ന് വരുന്നവർക്ക് ഉച്ച ഭക്ഷണം സൗജന്യം|Free Food Thrissur|Street Food Kerala

#freefood #trissur #streetfoodkerala വിശന്ന് വരുന്നവർക്ക് ഉച്ച ഭക്ഷണം സൗജന്യം|Free Food Thrissur|Street Food Kerala തൃശൂർ ജില്ലയിൽ മിഷൻ ഹോസ്പിറ്റലിനും മനോരമ ജക്ഷനും ഇടയിലാണ് പ്രദീപിന്റെ ഓമ്നി വാനിലെ ഉച്ച ഭക്ഷണം കച്ചവടം രാവിലെ 11:30 മുതൽ ഉച്ച കഴിഞ്ഞ് 2:30 വരെ ഉണ്ടാവും ഊണ് 30 രൂപയാണ് വില സാമ്പാർ, അച്ചാർ, തോരൻ, മോര് ആണ് ഇതിൽ ഉണ്ടാവുക ചിക്കൻ കറി ഊണ് 50 രൂപ മീൻ കറി ഊണ് 50 രൂപ ബോട്ടിൽ വെള്ളം 10 രൂപ പാഴ്‌സൽ മാത്രമേ ഉള്ളൂ ഇവിടെ പൈസയില്ല എന്ന കാരണത്താൽ വിശന്നിരിക്കേണ്ട എന്നൊരു ബോർഡും അതിന് താഴെ ഭക്ഷണ പൊതിയും കാണാം പ്രദീപ് 9961330777

Comments