Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Funeral Service | ഫാ. എബ്രഹാം ജെ. വലിയപറമ്പിൽ | അങ്കമാലി ഭദ്രാസനം | JSC News в хорошем качестве

Funeral Service | ഫാ. എബ്രഹാം ജെ. വലിയപറമ്പിൽ | അങ്കമാലി ഭദ്രാസനം | JSC News Трансляция закончилась 23 часа назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Funeral Service | ഫാ. എബ്രഹാം ജെ. വലിയപറമ്പിൽ | അങ്കമാലി ഭദ്രാസനം | JSC News

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. എബ്രഹാം ജെ. വലിയപറമ്പിലിന്റെ (79) കബറടക്കം നാളെ (സെപ്റ്റംബർ 28 ശനിയാഴ്ച) നടക്കും. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് സിറിയൻ ചർച്ച് റോഡിലുള്ള ഭവനത്തിൽ ആരംഭിച്ച് 10 മണിക്ക് തൃക്കുന്നത്ത് സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പളളിയിൽ പൊതു ദർശനത്തിന് വെക്കുകയും തുടർന്ന് 2 മണിക്ക് യു.സി കോളേജ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ കബറടക്കം നടത്തപ്പെടുന്നതാണ്. ശുശ്രൂഷകൾക്ക് സഭയിലെ അഭിവന്ദ്യ പിതാക്കന്മാർ നേതൃത്വം വഹിക്കും. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലും അങ്കമാലി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹധർമ്മിണ്ണി ഏല്യാമ്മ, മക്കൾ ജോമി ഏബ്രഹാം (സിയാൽ), ഫാ. റെമി ഏബ്രഹാം വലിയപറമ്പിൽ (വികാരി കിടങ്ങൂർ ഏൽദോ മാർ ബസ്സേലിയോസ് സുറിയാനി പള്ളി). മരുമക്കൾ റീന ജോമി, ജിഷ റെമി.

Comments