Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ernakulam|wayanad question paper leaked|എന്താണ് സത്യാവസ്ഥ❓🥺😭/ в хорошем качестве

ernakulam|wayanad question paper leaked|എന്താണ് സത്യാവസ്ഥ❓🥺😭/ 3 часа назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ernakulam|wayanad question paper leaked|എന്താണ് സത്യാവസ്ഥ❓🥺😭/

നാളെ പിഎസ്സി ഇതുമായി ബന്ധപ്പെട്ട വ്യക്തമായിട്ട് ഒരു അറിയിപ്പ് കിട്ടിയതിനുശേഷം മാത്രം ഇത് സത്യമാണോ എന്ന് വിശ്വസിക്കുക.. കാരണം നമ്മൾ പല ന്യൂസുകളും കാണാറുണ്ട് സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം മാത്രം.. ഇതുമായി ബന്ധപ്പെട്ട ഒരു ധാരണയിൽ എത്തിയാൽ മതി.PSC സെർവറിൽ ചിലപ്പോൾ ഒക്കെ Files scheduled date time വെച്ച് അപ്‌ലോഡ് ചെയ്യുണ്ടായിരിക്കാം..അതു കൊണ്ട് ആവാം 2 day ago (വെള്ളിയാഴ്ച) അപ്‌ലോഡ് ചെയ്ത പോലെ കാണിക്കുന്നത്..ഒരു question paper code ഒരിക്കലും ഇങ്ങനെ തലേ ദിവസം കിട്ടില്ല..ഈ റിപ്പോർട്ട് ഉദ്യോഗതികളെ ടെൻഷൻ അടിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ..എന്തായാലും വിശദമായ അന്വേഷണം നടക്കട്ടെ അതിനു ശേഷം മാത്രം വിശ്വസിക്കുക..🙏 #keralapsc #psc #questionpaper #malayalam #kpsc #ernakulam #wayanad #leaked

Comments