У нас вы можете посмотреть бесплатно ഒന്നാന്തരം ചിക്കൻ ദം ബിരിയാണി | Annammachedathi Special | Chicken Dum Biriyani | Kerala Style или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
ഈ വീഡിയോ മാർച്ച് 9 നു ഷൂട്ട് ചെയ്തതാണ്. ചില സാങ്കേതിക കാരണങ്ങളാൽ ആണ് അന്ന് ഈ വീഡിയോ ഇടാൻ സാധിക്കാതിരുന്നത്. ഒരു കിലോ അരികൊണ്ട് ദം ബിരിയാണി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ ചിക്കൻ - അരക്കിലോ അരി- ഒരു കിലോ നെയ്യ് - 100 ഗ്രാം ഏലക്ക - 4 എണ്ണം ഗ്രാമ്പൂ- 5 എണ്ണം കറുവാപ്പട്ട- 2 കഷ്ണം ജാതിപത്രി - ചെറിയ ഒരു കഷ്ണം ഓയിൽ - 100 ഗ്രാം ഉപ്പ് - ആവശ്യത്തിന് ചെറുനാരങ്ങ - 2 എണ്ണം റോസ് എസ്സെൻസ് - മൂന്നു തുള്ളി പൈനാപ്പിൾ എസ്സെൻസ്- നാലു തുള്ളി വാനില എസ്സെൻസ് - മൂന്നു തുള്ളി ഗരം മസാല - അര ടീസ്പൂൺ ചിക്കൻ മസാല- അര ടീസ്പൂൺ കാശ്മീരി ചില്ലി - അര ടീസ്പൂൺ മഞ്ഞൾപൊടി - കാൽസ്പൂൺ മുളക് പൊടി അര സ്പൂൺ പച്ചമുളക് - നാലെണ്ണം സവാള- നാലെണ്ണം മല്ലിച്ചപ്പ് - ആവശ്യത്തിന് പുതിനച്ചപ്പ്- ആവശ്യത്തിന് കറിവേപ്പില കാരറ്റ് - ഒരെണ്ണം തക്കാളി - രണ്ടെണ്ണം കസ്കസ് - 10 ഗ്രാം ചെറിയുള്ളി - 50 ഗ്രാം അണ്ടിപ്പരിപ്പ് - 50 ഗ്രാം മുന്തിരി- 25 ഗ്രാം തൈര്- അരക്കപ്പ്