Русские видео

Сейчас в тренде

Иностранные видео


Скачать с ютуб 600 രൂപ വിലയുള്ള വരാൽ 375 രൂപയ്ക്ക്; കാരണം ഇതാണ് | Fish Farming | Murrel Fish | Karshakasree в хорошем качестве

600 രൂപ വിലയുള്ള വരാൽ 375 രൂപയ്ക്ക്; കാരണം ഇതാണ് | Fish Farming | Murrel Fish | Karshakasree 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



600 രൂപ വിലയുള്ള വരാൽ 375 രൂപയ്ക്ക്; കാരണം ഇതാണ് | Fish Farming | Murrel Fish | Karshakasree

#FishFarming #Karshakasree #ManoramaOnline സംസ്ഥാനവ്യാപകമായി വരാൽകൃഷി തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ വിപണിയുടെ ട്രെൻഡ് അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് കോട്ടയം ചാമംപതാൽ സ്വദേശിയായ പുതുമന അലക്സ് പി തോമസിന്റെ വരാൽ വിളവെടുപ്പിന് പാകമായത്. വരാൽ വിൽപനയ്ക്കുണ്ടെന്ന അലക്സിന്റെ പരസ്യം ഒട്ടേറെ വിമർശങ്ങൾക്കു വഴിവച്ചിരുന്നു Follow Karshakasree here: https: www.karshakasree.com   / karshakasreemag   Follow Manorama Online here: Facebook :   / manoramaonline   Twitter :   / manoramaonline   Instagram :   / manoramaonline   To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

Comments