Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കുലദേവതാരാധന - Kuladevathaaradhana in в хорошем качестве

കുലദേവതാരാധന - Kuladevathaaradhana in 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കുലദേവതാരാധന - Kuladevathaaradhana in

ആരാണ് കുലദേവത? സനാതന വീക്ഷണത്തിൽ എന്താണ് കുലദേവതക്കുള്ള പ്രസക്തി? എപ്രകാരമാണ് കുലദേവതയെ ആരാധി-ക്കണ്ടത്? സാമൂഹിക പ്രവർത്തകനും വാഗ്മിയും ആയ ശ്രീ.വിദ്യാസാഗർ ഗുരുമൂർത്തി വിശദീകരിക്കുന്നു. ശ്രീ.വിദ്യാസാഗർ ഗുരുമൂർത്തി ശ്രീ.വിദ്യാസാഗർ ഗുരുമൂർത്തി (ഗുരു വിദ്യാസാഗർ) വർഷങ്ങളായി ഹിന്ദു സമൂഹത്തിന്റെ ഉത്തേജന-ത്തിനായി പ്രയത്നിക്കുന്നു. ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷിലും മലയാളത്തിലും കവിയുമായ ഇദ്ദേഹം 2016-ൽ കൊല്ലൂരിൽ ഹൃദയവിദ്യ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിട്ടുമുണ്ട് . 2019 ൽ "Prateeksha Foundation Youth Icon award" ലഭിച്ച ഇദ്ദേഹത്തിന് യജുര്വേദത്തിൽ പരമ്പരാഗതമായി പരിശീലനവും തന്റെ മുത്തച്ഛൻ ശ്രീ ഗുരുമൂർത്തിയിൽ നിന്നും ശ്രീവിദ്യ ദീക്ഷയും ലഭിച്ചിട്ടുണ്ട്. സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവിയുടെ ശിഷ്യനാണ് ശ്രീ വിദ്യാസാഗർ ജി. 00:00 ആമുഖം 01:28 കുലദേവതാസങ്കൽപം 1:15:55 കുലദേവതയും, പരദേവതയും, അടിമക്കവും 1:20:35 കുലദേവതക്കുള്ള ഉപചാരങ്ങളും ആരാധനയും ആരുചെയ്യണം? Join our newsletter for getting updates on upcoming lectures: https://www.sangamtalks.com/subscribe Join our YouTube video channel to learn about new video releases: Hindi :    / sangamhindi   English :    / sangamtalks   Tamil : https://www.youtube.com/channel/UCH3a... Punjabi : https://www.youtube.com/channel/UCiJd... Bhojpuri : https://www.youtube.com/channel/UCVQE... Marathi : https://www.youtube.com/channel/UCPmq... Malayalam : https://www.youtube.com/channel/UCMVs... Shorts : https://www.youtube.com/channel/UC1a8... Bangla : https://www.youtube.com/channel/UC8eh... For updates you may follow us on: Facebook :   / sangamtalks   Instagram :   / sangamtalks   Telegram : https://t.me/sangamtalks Twitter :   / sangamtalks   Koo : https://www.kooapp.com/profile/sangam... Website : https://www.sangamtalks.org Donate : https://www.sangamtalks.org/donate

Comments