У нас вы можете посмотреть бесплатно 🤔എല്ലാ സംശയങ്ങളും നമുക്ക് അങ്ങ് തീർത്താലോ ?😄 മനസ്സിലായില്ല എന്നിനി ആരും പറയരുത്| All Doubts Cleared или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Hello my dears🤗🥰 നമ്മുടെ Hair Growth challenge നെ കുറിച്ച് എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് മനസ്സിലായി. ആ സംശയങ്ങൾക്കെല്ലാം ഉത്തരം എന്ന രീതിയിൽ ഉള്ള വീഡിയോ ആണ് ഇത്😊. ഒരുപാട് doubts ഉള്ളത് കൊണ്ട് വീഡിയോ കുറച്ച് നീളം ഉള്ളതാണ്. സംശയങ്ങൾ എല്ലാം തീർക്കാൻ എല്ലാരും വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കേണേ🤗 Hair growth challenge ഒരോ ആഴ്ച്ച അതു സരിച്ച് Time table വേണമെന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു.😊 അത് കൊണ്ട് ഓരോ ആഴ്ച്ചയും വേണ്ട Packs & ingredients എല്ലാം list ആയി താഴെ ചേർക്കുന്നു.. അതിന് താഴെ ആയി ഓരോ ആഴ്ച്ചയിെലെയും link ഉം കൊടുക്കുന്നുണ്ടേ...😊❤️ Week 1 - കാപ്പി പൊടി, പാൽ, പഞ്ചസാര, hair oil. Week 2 - Hair oil, 1 or 2 vitamin E Capsule (evion 400) 🚫 ഈ ആഴ്ച്ചയിൽ രാത്രി massage ചെയ്യേണ്ട രീതി വീഡിയോയിൽ പറഞ്ഞിട്ടുണ്ടേ.. Week 3 - Onion Juice, മുട്ട, താളിെ പാടി hair pack. week 4- നെല്ലിക്ക , ചീവക്ക, കയ്യോന്നി ,താളി, നീലയമരി , തൈര് Week 5- കരിംജീരകം, ഉലുവ, കറ്റാർവാഴ, കഞ്ഞി വെള്ളം - Hair serum - ഉപയോഗിക്കേണ്ട രീതി ഈ വീഡിയോയിൽ clear ആയി പറഞ്ഞിട്ടുണ്ട്. week 6 - Har growth spa Hair Oil, ആവണക്ക് എണ്ണ, vitamin E . താളി പൊടി Week 7 - മുട്ട, തേൻ, നാരങ്ങ, vitamin E . Week 8 - തൈര്, കാപ്പി പൊടി , Hair Oil Week 9 - ത്രിഫല, തൈര് / കഞ്ഞി വെള്ളം Week 10 - തേങ്ങ പാൽ, ചോറ് (🚫 നന്നായി കഴുകി കളയാൻ ശ്രമിക്കുക) Week 11 - തേങ്ങ പാൽ, മുട്ടയുടെ വെള്ള week 12 - തൈര്, മുട്ട ******************************* Video Links 👇😊 ✨Hair growth challenge week 1|മുടി വളരാന്‍ Scalp Exfoliation #malayalamhairgrowthtips • ✨Hair growth challenge week 1|മുടി വള... ✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Week 2 | Hair Growth Challenge| #hairgrowthtips • ✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ... 🔥പെട്ടെന്ന് മുടി വളരാന്‍ ഈ ഒരു Hair Pack ഉപയോഗിച്ചാല്‍ മതി | Week 3 #onionforhair • 🔥പെട്ടെന്ന് മുടി വളരാന്‍ ഈ ഒരു Hair P... Secret Herbal hair pack for fast hair growth | Get Black & Long Hair | Week 4 | #neelayamarihairpack • Secret Herbal hair pack for fast hair... Powerful Hair Growth Serum for Fast Hair Growth & Hairfall Control | Week 5 #kanjivellammudik • Powerful Hair Growth Serum for Fast H... മുടി വളരാൻ വീട്ടിൽ ചെയ്യാവുന്ന Natural hair growth Spa | Week 6| Hair growth challenge • മുടി വളരാൻ വീട്ടിൽ ചെയ്യാവുന്ന Natura... മുടി തിളക്കത്തോടെ വളരാൻ മുട്ട ഉപയോഗിക്കേണ്ട രീതി | week 7 | How to use Egg for Hair Growth • മുടി തിളക്കത്തോടെ വളരാൻ മുട്ട ഉപയോഗിക... • മുടി വളരാന്‍ കാപ്പി പൊടി ഉപയോഗിക്കേണ്... മുടി വളരാന്‍ കാപ്പി പൊടി ഉപയോഗിക്കേണ്ട ശരിയായ രീതി| week 8 |Coffee Hair Mask | Instant silky soft hair Triphala hair pack for extreme hair growth | week 9 | what is triphala and how to use it? | Malayalam • Triphala hair pack for extreme hair g... തേങ്ങ പാല്‍ കൊണ്ട് മുടി condition ചെയ്യാം| week10 | Coconut milk &rice hair pack for hair conditioning • തേങ്ങ പാല്‍ കൊണ്ട് മുടി condition ചെയ... വെറും 3 ദിവസം കൊണ്ട് എത്ര കടുത്ത മുടി കൊഴിച്ചിലും മാറി മുടി സമൃദ്ധമായി വളരും |week 11 • വെറും 3 ദിവസം കൊണ്ട് എത്ര കടുത്ത മുട... Disclaimer :- All the information given in this channel is only for general purpose. Don't take it as a professional advise. All the information are based on my own experience. Kindly take a patch test before applying anything on your skin/hair. Don't take any video, picture or any other content of mine from this video without my permission.