Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Israel Iran conflict | ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ ബോംബാക്രമണം | Iran Attack On Israel | N18G в хорошем качестве

Israel Iran conflict | ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ ബോംബാക്രമണം | Iran Attack On Israel | N18G 2 часа назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Israel Iran conflict | ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ ബോംബാക്രമണം | Iran Attack On Israel | N18G

Israel Iran conflict | ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയ്ക്ക് നേരെ ഹിസ്ബുള്ളയുടെ ബോംബാക്രമണം.ഹമാസ് ഇസ്രായേലിനെ ആക്രമിച്ച വാര്‍ഷിക ദിനത്തിലാണ് ഹിസ് ബുള്ളയുടെ ആക്രമണം,പത്തിലധികം പേര്‍ക്ക് പരിക്കേറ്റു.. ഇസ്രായേലും തിരിച്ചടി തുടരുകയാണ്,ലെബനന്‍ തലസ്ഥാനമായ ബേറൂട്ടില്‍ വലിയ സ്ഫോടനങ്ങളാണ് നടന്നത്.. ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ 41,870 പേരാണ് കൊല്ലപ്പെട്ടത്.97,166 പേര്‍ക്ക് പരിക്കേറ്റു Hezbollah's bomb attack on Israel's port city of Haifa: The attack occurred on the anniversary of Hamas's assault on Israel, injuring more than ten people. Israel is continuing to retaliate, with large explosions reported in Beirut, the capital of Lebanon. So far, 41,870 people have been killed and 97,166 injured in the Israel-Hamas war #isreal #iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #news18primedebate #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews #live About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comments