Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Yeshuvine Pole | യേശുവിനെ പോലെ | Anil Adoor | Reji Narayanan | Tanuja Samson в хорошем качестве

Yeshuvine Pole | യേശുവിനെ പോലെ | Anil Adoor | Reji Narayanan | Tanuja Samson 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Yeshuvine Pole | യേശുവിനെ പോലെ | Anil Adoor | Reji Narayanan | Tanuja Samson

LYRICS & MUSIC : REJI NARAYANAN (9447592291, 9447352291 watsap) FT : ANIL ADOOR & TANUJA SAMSON (Tripura) ORCH & KEYS: SAM ATTINGAL FLUTE: JIJIN RAJ LEAD GUITAR: GLADSON SEBASTIAN STUDIO: NAVANETHAM PANDALAM DUMMY ARRANGEMENTS: SAMSON SAM - SAMS STUDIO, MIX & MASTERING: NAVEEN NAVANETHAM SHOOT & EDIT: NIDHIN LAAL (L-MEDIA) ASSOCIATE : SIJIN SAJI ONLINE MEDIA: SACHIN MULLASSERIL SHOOT LOCATION: KOTTAYM THEOLOGICAL SEMINARY, MANGANAM SPECIAL THANKS TO: SHAJAN PARAKADAVIL Yeshuvine pole vakkilum Yeshuvine pole prevarthyilum Enneyum shakthanakki mattane Njanettam balahinanaa Chorus…. Balaheenana njan Balaheenana Yeshuve nee ennil balamakane Prana thyagatholam papathodethirppan Thrani ennil ottumillen yeshuve Daivathmavinod vyajam cheythidan ayyo enikidayagalle Orunalum idayagalle Yesuve orunalum idayagalle Chorus… Balaheenana.. Parikshakalilonnum akappedathenne Yeshuve nin parananil nee pothiyane Thalliparanju njan pinmari pokathe Yesuve Nin krushil enne krushikaname Ninnil cherthu pinneyum krushikane Enne Ninnil cherthu pinneyum krushikane Chorus… Yesuvinepole.... യേശുവിനെ പോലെ വാക്കിലും യേശുവിനെ പോലെ പ്രവർത്തിയിലും എന്നേയും ശക്തനാക്കി മാറ്റണേ ഞാനേറ്റം ബലഹീനനാ Chorus… ബലഹീനനാ ഞാൻ ബലഹീനനാ യേശുവേ നീ എന്നിൽ ബലമാകണേ പ്രാണത്യാഗത്തോളം പാപത്തോടെതിർപ്പാൻ ത്രാണി എന്നിൽ ഒട്ടുമില്ലെൻ യേശുവേ ദൈവാത്മാവിനോട് വ്യാജം ചെയ്തിടാൻ അയ്യോ…. എനിക്കിടയാകല്ലേ ഒരു നാളും ഇടയാകല്ലേ യേശുവേ ഒരു നാളും ഇടയാകല്ലേ Chorus… ബലഹീനനാ… പരീക്ഷകളിലൊന്നും അകപ്പെടാതെന്നെ യേശുവേ നിൻ പ്രാണനിൽ നീ പൊതിയണേ തള്ളിപ്പറഞ്ഞു ഞാൻ പിൻമാറി പോകാതെ യേശുവേ നിൻ ക്രൂശിലെന്നെ ക്രൂശിക്കണമേ നിന്നിൽ ചേർത്ത് പിന്നേയും ക്രൂശിക്കണേ എന്നെ നിന്നിൽ ചേർത്ത് പിന്നേയും ക്രൂശിക്കണേ Chorus.. ബലഹീനനാ.

Comments