Русские видео

Сейчас в тренде

Иностранные видео


Скачать с ютуб എനിക്ക് , എന്നോട് ,അവനോട് | അറബിയിൽ എങ്ങനെ ഉപയോഗിക്കും | Arabic Uni в хорошем качестве

എനിക്ക് , എന്നോട് ,അവനോട് | അറബിയിൽ എങ്ങനെ ഉപയോഗിക്കും | Arabic Uni 10 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



എനിക്ക് , എന്നോട് ,അവനോട് | അറബിയിൽ എങ്ങനെ ഉപയോഗിക്കും | Arabic Uni

അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ.... . . https://wa.me/919048000807 +91 9048000807 📱 Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR ➖➖➖➖➖➖➖➖➖➖➖ FREE SPOKEN ARABIC TRAINING WEBINAR IN ZOOM : FREE LIVE CLASS + TRAINING (1 and half hours ) + INTERACTION ▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു.... (ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും) ▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു... ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇 https://wa.me/919048000807 +91 9048000807 📱 --------------------------------------------------------------- Highlighted words and its meanings used in the video 👇👇👇 اسئل له Is'al luh ഇസ്അൽ ലു അവനോട് ചോദിക്കൂ Ask him اسئل لي Is'al lee ഇസ്അൽ ലീ എന്നോട് ചോദിക്കൂ ask me قل له Gul lah ഖുൽ ലഹു അവനോട് പറയൂ Tell him ليش ما قلت لي Lesh ma gulthalee ലേഷ് മാ ഖുൽതലീ നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല why didn't you tell me قلت لك كم مرة Gulth lak Kam marrah ഖുൽത് ലക് കം മർറ ഞാൻ നിന്നോട് എത്ര തവണ പറഞ്ഞു How many times have I told you? أنا كلمت Ana kallamth അന കല്ലംത് ഞാൻ സംസാരിച്ചു I spoke قل له Gulluh ഖുല്ലുഹ് അവനോട് പറയൂ Tell him قل للمدير Gullil mudheer ഖുല്ലിൽ മുദീർ മാനേജറിനോട് പറയൂ Tell the manager ما قلت لعمي Ma gulthi Li ammee മാ ഖുൽതി ലി അമ്മീ ഞാൻ എന്റെ സ്പോൺസറിനോട് പറഞ്ഞിട്ടില്ല I haven't told my sponsor أنا قلت Ana gulth അന ഖുൽത് ഞാൻ പറഞ്ഞു I said لي Lee ലീ എന്നോട് to me له Lah ലഹ് അവനോട് To him لك Lak ലക് താങ്കളോട് To you قل لها Gul laha ഖുൽ ലഹാ അവളോട് പറയുക Tell her #arabicuni #learnarabiconline #learnarabic #arabiclanguage

Comments