Русские видео

Сейчас в тренде

Иностранные видео


Скачать с ютуб തൃശ്ശൂർക്കാരുടെ സ്വന്തം റവ -മൈദ ഉണ്ണിയപ്പം ❤️Thrissur Style Rava -Maida Unniyappam ❤️R25 в хорошем качестве

തൃശ്ശൂർക്കാരുടെ സ്വന്തം റവ -മൈദ ഉണ്ണിയപ്പം ❤️Thrissur Style Rava -Maida Unniyappam ❤️R25 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



തൃശ്ശൂർക്കാരുടെ സ്വന്തം റവ -മൈദ ഉണ്ണിയപ്പം ❤️Thrissur Style Rava -Maida Unniyappam ❤️R25

ആവശ്യമുള്ള സാധനങ്ങൾ റവ - മുക്കാൽ കപ്പ് മൈദ - കാൽ കപ്പ് ശർക്കര -2 എണ്ണം വെളിച്ചെണ്ണ - ആവശ്യത്തിന് നാളികേരം - അര മുറി നെയ്യ് -1 സ്പൂൺ പാളയംകോടൻ പഴം - പകുതി ഉപ്പ് - ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശർക്കര അര ഗ്ലാസ് വെള്ളത്തിൽ ഉരുക്കി എടുക്കുക. റവയും, മൈദയും, ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് തിളച്ച ശർക്കരപ്പാനി ഒഴിച്ച് നന്നായി ഇളക്കി ആവശ്യമെങ്കിൽ തിളച്ച വെള്ളവും ഒഴിച്ച് നന്നായി ഇളക്കി എട്ടു മണിക്കൂർ കുതിരാനായി വയ്ക്കുക. എട്ടു മണിക്കൂറിന് ശേഷം ഒരു സ്പൂൺ നെയ്യിലേക്ക് നാളികേരം ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. നാളികേരം മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇളക്കുക. അതിലേക്ക് പാളയംകുടം പഴം മിക്സിയിൽ നന്നായി അരച്ച് ചേർക്കുക. അപ്പച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തിളച്ചു വരുമ്പോൾ മാവ് കോരിയൊഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കുക.

Comments