Русские видео

Сейчас в тренде

Иностранные видео


Скачать с ютуб KATHA KELPIN DHEERAN| KHALEEFA UMER|ISLAMIC HISTORY SONG|JABBAR PERLA|SHAIJAL ODUNGAKKAD|കഥ കേൾപീൻ в хорошем качестве

KATHA KELPIN DHEERAN| KHALEEFA UMER|ISLAMIC HISTORY SONG|JABBAR PERLA|SHAIJAL ODUNGAKKAD|കഥ കേൾപീൻ 5 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



KATHA KELPIN DHEERAN| KHALEEFA UMER|ISLAMIC HISTORY SONG|JABBAR PERLA|SHAIJAL ODUNGAKKAD|കഥ കേൾപീൻ

Welcome to DUBAI MLG MEDIA Youtube Channel, Thank You For Watching.. ALBUM: AMEERUL MUMINEEN KHALEEFA UMER SONG: KATHA KELPIN DHEERAN ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാം ഖലീഫയായിരുന്ന ഉമറുൽ ഫാറൂഖ് ( റ:അ) വിന്റെ ഭരണകാലത്തെ സംഭവ ബഹുലമായ മറ്റൊരു ചരിത്രം കൂടി തനിമയാർന്ന മാപ്പിളപ്പാട്ടിൻ ഇശലിലൂടെ ശ്രോതാക്കളിലെത്തിക്കുന്നു . DIRECTION: FIROZ KATTOOR SINGER: JABBAR PERLA KASARGOD LYRICS: SHAIJAL ODUNGAKKAD MUSIC: TRADITIONAL ORCHESTRATION: RAJEEB AREEKKODE EDITING: FARIS KILINAKKODE AUDIO: WAVE STATION KASARGOD VIDEO: JINAN MEDIA EDAVNNAPPARA SPECIAL THANKS: ABID KONDOTTI & AMEEN PONNAD BANNER: DUBAI MLG MEDIA FULL LYRICS കഥ കേൾപീൻ ധീരൻ ഖലീഫ ഉമറ് തന്റെ കനിവോലും ഭരണം നടന്തെ ചരിതമൊന്നെ പതിവായ്‌ ഉമർ രാവിൽ ചുറ്റികറങ്ങുന്നുണ്ടെ പരക്കെ ഇരുൾമൂടി സന്ധ്യ മയക്കം പൂണ്ടേ പതിയെ ഒരു വൃദ്ധ വേച്ചു നടക്കുന്നുണ്ടെ പാരം തളർന്നവർ വെള്ളം ചുമന്ന് കൊണ്ടേ ഇദയം പിടഞ്ഞുമർ മെല്ലെ അടുത്ത് ചെണ്ടെ ഇനി ഞാൻ ചുമക്കാം സബബെന്തുരയാൻ വിണ്ടേ വിണ്ടവർ ഹാലും നിലയും കരഞ്ഞു കൊണ്ടെ വിങ്ങുന്ന നോവാൽ ഉമറും വ്യസനം പൂണ്ടെ ചെണ്ടുടൻ പാർക്കേണം ഉങ്കൾ ഖലീഫയാളെ ചൊല്ലേണം കാരിയം ചെയ്യും ഉദവി നീളെ ഉണ്ടാമൊ നേരം അവര് ഖലീഫയല്ലേ ഉണ്ടേലും എന്നിൽ മുഖംതരൽ മോശമല്ലേ കണ്ടിടാം ചിന്തയിൽ മെല്ലെ സവിധം ചെന്നെ കണ്ടു കിഴവിയും ഞെട്ടി തരിച്ചു നിന്നെ നിന്നെ തരിച്ചവർ കണ്ണീർ ഒലിച്ചു കണ്ട് നന്നേ തിരിഞ്ഞില്ല രാവിൻ ഇരുട്ട് കൊണ്ട് ചൊന്നവർ ഉമ്മാ ആപാപി ഉമർ ഞാനെന്ന് ചെയ്യാമിനി മേലിൽ നീതി ഉറപ്പാണെന്ന് മണ്ണിൽ ഒരാടിന്റെ കുട്ടി കരഞ്ഞെന്നാലും മന്നവൻ മുമ്പിൽ ഹിസാബുമർ ചെയ്യും പോലും എന്നിൽ പൊറുക്കേണമെന്ന വരോടായ്‌ ബിള്ളി എന്നും പരനിൽ ഇരക്കേണം എന്നെ ചൊല്ലി ANTI PIRACY WARNING This content is copyrighted to DUBAI MLG MEDIA ..Any unauthorised re-production, Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented . Feedback to Firoz Kattoor [email protected] Dubai,United Arab Emirates 00971566282633

Comments