Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Mamalakalkkappurath - Ninamaninja Kaalpaadukal(1963) | P.B Sreenivas | P Bhaskaran | M.S Baburaj

Song : Mamalakalkkappurath... Movie : Ninamaninja Kaalpaadukal (1963) Lyrics : P Bhaskaran Music : M S Baburaj Singer : P B Sreenivas ____________ Lyrics ____________ മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട് കാടും തൊടികളും കനകനിലാവത്ത് കൈകൊട്ടിക്കളിക്കുന്ന നാടുണ്ട് കാടും തൊടികളും കനകനിലാവത്ത് കൈകൊട്ടിക്കളിക്കുന്ന നാടുണ്ട് കായലും പുഴകളും കതിരണിവയലിനു കസവിട്ടുചിരിക്കുമാ ദേശത്ത് തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത് കിളിക്കൂടുപോലൊരു വീടുണ്ട് -കൊച്ചു കിളിക്കൂടുപോലൊരു വീടുണ്ട് വീടിന്റെയുമ്മറത്ത് വിളക്കുകൊളുത്തിയെന്റെ വരവുംകാത്തിരിക്കുന്ന പെണ്ണുണ്ട് കൈതപ്പൂനിറമുള്ള കവിളത്തുമറുകുള്ള കരിനീലക്കണ്ണുള്ള പെണ്ണുണ്ട് കരിനീലക്കണ്ണുള്ള പെണ്ണുണ്ട് (മാമലകള്‍ക്കപ്പുറത്ത്) എന്നെയും കാത്തുകാത്തു കണ്ണുനീര്‍ തൂകുന്നോളേ നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ മധുരക്കിനാവിന്റെ മായാവിമാനത്തിന്ന് മനുഷ്യനെക്കൊണ്ടുപോകാന്‍ കഴിവില്ലല്ലോ മധുരക്കിനാവിന്റെ മായാവിമാനത്തിന്ന് മനുഷ്യനെക്കൊണ്ടു പോകാന്‍ കഴിവില്ലല്ലോ (മധുരക്കിനാവിന്റെ...) മാമലകള്‍ക്കപ്പുറത്ത് ************************************************************************************************** Welcome to Movie World Chithrageetham You Tube Channel Movie World Entertainments is the leading player in the Indian Film industry office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates Website : http://www.movieworldentertainments.com Get More Movies - Subscribe ➜    / movieworldchithrageetham   Get More Movies - Facebook ➜   / filmflicksofficial   പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/BGDXBhy6JeA... #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 #nonstopmalayalamfilmsongs #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs || ANTI-PIRACY WARNING || COPYRIGHT PROTECTED This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights This Audio Visual content is Copyright protected and licensed to MOVIE WORLD. DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD. Those who wish to post any audio video content , licensed to MOVIE WORLD, in their YouTube Channels/ Social Media sites must contact Movie World over phone 0484 4038291 or email [email protected] And any such licensed content from MOVIE WORLD must contain the link to MOVIE WORLD YouTube Channels. Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Comments