Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഇരുമ്പഴിയിൽ കുടുങ്ങി ഒന്നര വർഷം..leash talks в хорошем качестве

ഇരുമ്പഴിയിൽ കുടുങ്ങി ഒന്നര വർഷം..leash talks 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഇരുമ്പഴിയിൽ കുടുങ്ങി ഒന്നര വർഷം..leash talks

ഇരുമ്പഴിയിൽ കുടുങ്ങി ഒന്നര വർഷം..ഇവിടെ ആ വീട്ടുകാരുടെ പേടി എന്ന ഒറ്റ കാരണത്താൽ പെട്ട് പോയതാണ് ഈ ഡോഗ്.. നമ്മുക്ക് ആർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് ഇവിടെയും നടന്നത്.. ഈ ഒരു വീഡിയോ കണ്ടതിനു ശേഷമെങ്കിലും നമ്മൾ ഒരു ഡോഗിനെ വാങ്ങിക്കുകയാണേൽ ഒന്നു മനസിരുത്തി ചിന്തിക്കുക തന്നെ വേണം "എന്നെകൊണ്ട് പറ്റുമോ??"... വീഡിയോ കണ്ട് ഈ വീട്ടുകാരെ ആരും കുറ്റപെടുത്തേണ്ട സംഭവിച്ചത് സംഭവിച്ചു ഇനി സന്തോഷമായി ലിയോ ജീവിക്കട്ടെ.. ലിയോയുടെ സന്തോഷത്തിന്റെ ഭാഗമാവാൻ സാധിച്ചതിനു എനിക്കും സന്തോഷം..#doglover #rottweiler

Comments