Русские видео

Сейчас в тренде

Иностранные видео


Скачать с ютуб NEET 2024 Toppers | Roja D | Darsana Academy | NEET | JEE | KEAM в хорошем качестве

NEET 2024 Toppers | Roja D | Darsana Academy | NEET | JEE | KEAM 3 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



NEET 2024 Toppers | Roja D | Darsana Academy | NEET | JEE | KEAM

#neet2024 #neet2024topper #neetmotivation2024 നീറ്റിൽ 162 മാർക്കിൽ നിന്നും 365 ദിവസങ്ങൾ കൊണ്ട് 630 മാർക്ക് നേടിയ റോജയുടെ കഥ NEET (UG) 2024 ൽ ദർശന അക്കാദമിയിൽ നിന്നും പരീശീലനം നേടി 720 ൽ 630 മാർക്ക് കരസ്ഥമാക്കിയ റോജ ഡിക്ക് അഭിന്ദനങ്ങളുമായി ടീം ദർശന എത്തിയപ്പോൾ. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഒന്നര ദശകങ്ങൾക്ക് മുൻപ് കോട്ടയത്ത് എത്തിയ താമസമാക്കിയ ധർമ്മരാജിന്റെയും പൂങ്കൊടിയുടെയും മകളായ റോജ 2023 ൽ എഞ്ചിനീയറിംഗ് എൻട്രസ് ക്രാഷ് പരീശീലനത്തിന് കോട്ടയം ദർശന അക്കാദമിയിൽ എത്തിയതാണ്. എഞ്ചിനീയറിംഗ് എൻട്രസ് നേടിയെങ്കിലും "മകൾ ഡോക്ടർ ആവണമെന്ന" അമ്മയുടെ സ്വപ്നം അറിഞ്ഞ മകൾ 2023 ൽ നീറ്റ് എക്സാം എഴുതിയെങ്കിലും 162 മാർക്ക് മാത്രമാണ് കരസ്ഥമാക്കിയത്. തുടർന്ന് ഒരു വർഷത്തെ ഫുൾ ടൈം എൻട്രൻസ് പരീശീലനത്തിന് ചേരുകയായിരുന്നു. ലോട്ടറി തൊഴിലാളിയായ അച്ഛനും, അസുഖ ബാധിതയായ അമ്മയ്ക്കും ഒപ്പം പ്രതികൂല സാഹചര്യങ്ങളെ അതീജീവിച്ച് ചിട്ടയായ പരിശീലനത്തിലൂടെ മികച്ച വിജയം നേടിയ റോജക്കും, വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ---------------- മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം എം.ബി.ബി.എസ് മെറിറ്റ് സീറ്റ്... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837 --------------- #Darsana #Darsanaacademy #kottayam #NEET2025 #NEETPreparation2025 #NEETAspirants2025 #NEETMotivation2025 #NEETCoaching2025 #NEETExam2025 #NEETStudy2025 #NEETSuccess2025 #NEETJourney2025 #NEETDreams2025 #NEETGoals2025 #NEETInspiration2025 #NEETCommunity2025 #NEETChallenge2025 #neetfuturedoctors2025 #neet2025 #DarsanaAcademy 🔔Subscribe to Darsana’s YouTube Channel: https://shorturl.at/gsHZ1 👍Do Like | Share | Subscribe - for More Videos on Career Oriented Academic Excellence 🌐Please visit our website to get details about various courses: https://shorturl.at/dnuJT For any other queries please feel free to contact: [email protected] ☎ 8547673001/3/5 Social Media Handles ▶Instagram: https://shorturl.at/jJRT1 ▶Facebook: https://shorturl.at/biCP8 ▶Telegram: https://shorturl.at/xBE57

Comments