Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ജിൽ ജിൽ വസന്തം | JANNATHUL FIRDOUS | ജന്നാത്തുൽ ഫിർദൗസിൽ.. | NEW MADH SONGS 2024 в хорошем качестве

ജിൽ ജിൽ വസന്തം | JANNATHUL FIRDOUS | ജന്നാത്തുൽ ഫിർദൗസിൽ.. | NEW MADH SONGS 2024 3 недели назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ജിൽ ജിൽ വസന്തം | JANNATHUL FIRDOUS | ജന്നാത്തുൽ ഫിർദൗസിൽ.. | NEW MADH SONGS 2024

This Content Is Copyright To ‪@Yem_Studio‬ Unauthorized Reprodection, Re-Upload Is Strictly Prohibited Of This Material, Legal Action Will Be Taken Meterial Presented, Please Understand ༺━━━━━━━━━━━━━━━━━༻ Lyrics : Habeeb Sa'adi Mooniyur Featuring : Sinan, Rifin, Sahad, Shafi Dop & Edit : Sharafu Chungathara Asist' Cam : Jubair Karathur, Harif Venniyoor Title Art : Anfas Wandoor Graphics : Swalih Faizanı, Saeed Parappanangadi Song Lyrics: 💙നൂറാറ്റലിൻ കൈലാസക്കല്ല്യാണം ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ് ജിൽ ജിൽ കിലുക്കിയന്ന് ദഫ് മേളം ഉയര്ണ് - 2 ത്വാഹ നബീ- 2 ത്വാഹ നബീ വെള്ള ഫീലിലേറി മാരൻ ചമയണ് - 2 ദാവൂദോർ വീണ മീട്ടി കോപ്പ് കൂട്ടി നിൽക്ക്ണ് - 2 ആസിയബീവി... മറിയംകൂടി... ആസിയ ബീവി മറിയം കൂടി ത്വാഹയൊത്ത് എഴുന്നള്ളലായ് -2 (----- --- ---) നൃത്തമാടിടാനന്ന് ഹൂറുൽ ഹിസാനോ ഹാരം ചാർത്തിടുന്നതു മ്മഹാത്തുൽമുഅ്മിനോ-2 സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ആരവ നാളാണ്- 2 മുഖ്താറിൻ മാംഗല്യത്തോപ്പില് കസ്തൂരി വിശ്ണതന്നാണ് -അത് വല്ലാത്ത നാളാണ് (--- ---- ----) തങ്ക ലിബാസോ അതൊ പട്ടുമെത്തയൊ സ്വർണ്ണ രഥം നീക്കിടുവാൻ (കുങ്കുമത്തോപ്പൊ -2 ) മുത്ത് ഹബീബിന് കണ്ണെഴുതാനായ് ഖദീജത്തോരാണൊ -2 മുത്താറ്റൽ നൂറിൻ്റെ കൈലാസക്കല്യാണം കണ്ണഞ്ചും മൊഞ്ചാണ് - എന്തൊരു ആഘോഷ നാളാണ് (....... ...... ) പളുങ്ക് ചെരാതൊ അല്ല ലങ്കും ജറാദൊ കളകളാരവം മുഴക്കും (തേനൻഹാറോ-2) ഹൂറികളൊപ്പന പാടിത്തിമൃക്ക്ണ ആരംഭ നാളാണ് - 2 സ്ഫടിക സ്ഫുടമാ ജന്നത്തിൻ തട്ടെട്ടും തുടി കൊട്ടും നാളാണ്- യശസ്സിൽ കാണാൻ കൊതിയാണ് (----- --- -----)

Comments