Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നന്ദി കരേറ്റാം യേശുവിന് || New Malayalam Christian Song & Testimony || Sis. Jolly Abraham в хорошем качестве

നന്ദി കരേറ്റാം യേശുവിന് || New Malayalam Christian Song & Testimony || Sis. Jolly Abraham 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നന്ദി കരേറ്റാം യേശുവിന് || New Malayalam Christian Song & Testimony || Sis. Jolly Abraham

നന്ദി കരേറ്റാം യേശുവിന് Lyrics & Composition: Sis. Jolly Abraham Lyrics: നന്ദി കരേറ്റാം യേശുവിന്‌ ഹൃദയം നിറഞ്ഞങ്ങു സ്തുതിപാടാം അത്ഭുത മന്ത്രി വീരനാം ദൈവം നിത്യ പിതാവ്‌ സമാധാന പ്രഭു 1-(2) ലോകസ്ഥാപനം മുന്‍പേ ദൈവം ക്രിസ്തുവില്‍ എന്നെയും കണ്ടുവല്ലൊ! മനുഷ്യന്‍ പുറമേ കാണുമ്പോള്‍ ദൈവം ഹൃദയം കാണുന്നല്ലൊ ( നന്ദി) ഭയങ്കരവും അതിശയമായ്‌ ദൈവം എന്നെ മെനഞ്ഞുവല്ലൊ! ലോക വൈദ്യനാല്‍ അസാധ്യമായതു ഗിലയാദിന്‍ വൈദ്യനാല്‍ സാധ്യമാകും (നന്ദി) എന്റെ പാപം ചുമന്നൊഴിപ്പാന്‍ ഏകജാതന്‍ ക്രൂശിലേറി! എന്നെന്നും ജീവിയ്ക്കും യേശുവിനായ്‌ യേശു മതി എന്നും യേശു മതി (നന്ദി) Be Blessed... Contact Us: +91 9544380267

Comments