Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Paathira Pullunarnnu | 1080p | Ee Puzhayum Kadannu | Dileep | Manju Warrier |Johnson - Yesudas Hits в хорошем качестве

Paathira Pullunarnnu | 1080p | Ee Puzhayum Kadannu | Dileep | Manju Warrier |Johnson - Yesudas Hits 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Paathira Pullunarnnu | 1080p | Ee Puzhayum Kadannu | Dileep | Manju Warrier |Johnson - Yesudas Hits

Song : Paathira Pullunarnnu... Movie : Ee Puzhayum Kadannu [ 1996 ] Director : Kamal Lyrics : Gireesh Puthenchery Music : Johnson Singer : KJ Yesudas പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു [ പാതിരാ... ] താമര പൂങ്കൊടി തങ്ക ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ... ചന്ദന ജാലകം തുറക്കൂ.. നിന്‍, ചെമ്പക പൂമുഖം വിടര്‍ത്തൂ.. നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ.. ഈ നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ.. അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ് ഒരു മാത്ര എന്നെയും ക്ഷണിക്കൂ.. ഈ രാത്രി ഞാന്‍ മാത്രമായ്‌ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ... അഞ്ജന കാവിലെ നടയില്‍ ,ഞാന്‍ അഷ്ടപദീ ലയം കേട്ടൂ അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു പുഴയൊഴുകും വഴിയരികില്‍ രാക്കടമ്പിന്‍ പൂമഴയില്‍ മുരളികയൂതി ഞാന്‍ നില്‍പ്പൂ പ്രിയമോടെ വരുകില്ലയോ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു താമര പൂങ്കൊടി തങ്ക ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

Comments