Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നാട്ടിലെങ്ങും പാട്ടായി|Vattathil panka|Zifran Nizam|NizamThaliparamba|Meharunnisanizam|HD в хорошем качестве

നാട്ടിലെങ്ങും പാട്ടായി|Vattathil panka|Zifran Nizam|NizamThaliparamba|Meharunnisanizam|HD 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നാട്ടിലെങ്ങും പാട്ടായി|Vattathil panka|Zifran Nizam|NizamThaliparamba|Meharunnisanizam|HD

Watch "Vattathil Panka" song video from 'Vattathil Panka official video'an upcoming Malayalam Album Written and Directed by Shukoor Udumbunthala, Music by Ismayil Aayitty, DOP by Haseeb Khan, Under the banner of All kerala Zifran Nizam Fans, Yotube channel Zifran Nizam, Zifru #vattathilpanka #zifrannizam #nizam #meharunnisa #Shukoorudumbunthala #Tiktokviral2020 #Tiktokviralvideo2020 #tiktokviral #വട്ടത്തിൽപങ്ക #zifru Song : Vattathil Panka Lyrics : Shukoor Udumbunthala Music : Ismayil Aayitty Programming : Anwar Aman Singers : Zifran nizam Nizam Thaliparamba Meharunnisa Nizam Mixing : Hareesh surabhi Vocal : Souparnika Pallikkunnu Feed back:9961553344 'Upakaram'viral song link👇👇👇    • Upakaram Official | Upakaram Cheyyath...   (Vattathil panka lyrics) വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് മുട്ടും വിളികളും ദഫും ഹാർമോണി കേട്ടിട്ട് മട്ടത്തില് മാരൻ വരുന്നുണ്ട് ചൂട്ട് കത്തിച്ച് വട്ടത്തിൽ പങ്ക തിരിപ്പിച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് 💓💓💓💓💓💓💓💓💓💓💓💓💓 കൊണ്ടോട്ടിപാലത്തിൻ മേലെകാന്തൽതെളിച്ചിട്ട് കുട്ടികളാർത്തു വിളിച്ച് ഹാരമണിയിച്ച് തട്ടത്തിലാകെ മുഖമൊന്നാകെ മറച്ചിട്ട് തട്ടി തടഞ്ഞു വരുന്നുണ്ട് മുത്ത് സൗജത്ത് ചെത്തിപണിത്തിര മാല മൊഞ്ചിലണിഞ്ഞിട്ട് മത്താപ്പ് പോലെ ചിരിച് ഓനെ കൊതിപ്പിച്ച് ആ ..പന്തലിലാകെ കസേര കൊണ്ട് കലമ്പാണ് പന്തി വിളമ്പുന്ന ഹസ്സൻ കാക്കാക്ക് നൊസ്സാണ് വട്ടത്തിൽ പങ്ക തിരിപ്പിച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് 💓💓💓💓💓💓💓💓💓💓💓💓 അമ്മോശൻകാക്ക വരുന്നുണ്ടാകെ വിളർത്തിട്ട് അന്നോളമുള്ള മുതലൊട്ടാകെ കളഞ്ഞിട്ട് അമ്മായിക്കാണെങ്കിലാകെ ബേജാറുംനെട്ടോട്ടം അല്ലലില്ലാതെ കഴിയണമെന്ന കട്ടായം ചൊങ്കത്തി പാത്തു പതുങ്ങിയും പാത്തുംനിൽപ്പാണ് ചൊങ്കനാം മാരനെ കണ്ണിൽ കണ്ടൊരജബാണ് സങ്കത്തിലാകെയും കൈകൾ കൊട്ടിയും പാട്ടാണ് സങ്കടപ്പെട്ടൊരു പെണ്ണ് ദൂരെയും നിൽപ്പാണ് വട്ടത്തിൽ പങ്ക തിരിപ്പിച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് മുട്ടും വിളികളും ദഫും ഹാർമോണി കേട്ടിട്ട് മട്ടത്തില് മാരൻ വരുന്നുണ്ട് ചൂട്ട് കത്തിച്ച് വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് വട്ടത്തിൽ പങ്ക തിരിപ്പിച്ച് ട്യൂബ് കത്തിച്ച് കത്തും വെളിച്ചത്തിലിരുന്ന് നേരം വെളുപ്പിച്ച് ================== Spcl tx:mammootty,mohanlal,dulqar Salman,A R Rahman,Gopi sunder,Abrid shine,millennium odious,gallery vision,essar media,sathyam odious,Taalboys vision,Logic media,Orange media,Muzic247,smart pix media,peer muhammed,moosa eranjoli,kollam shafi,thajudheen vatakara,Mashood mp,saleem kodathoor,abid kannur,oru Adaar love ,Omar Lulu,shaan Rahman,vineeth sreenivasan,soofiyum sujathayum team,Poomaram,Nadirsha,kalidas jayaramDubai,soudi arabia, oman, kuwaith, qatar, First TikTok uploder:Saadbinsaleem Zifran nizam/Zifran nizam songs/Zifran nizam vedeos/mappila songs 2020/Nizamthaliparamba songs/zifran nizam family/malayalam Film songs 20182019, 2020/malayalam songs/meharunnisa nizam songs/New mappila songs/Zifran nizam /zifran family/shukoor udumbunthala hit ||ANTI-PRIRCY WARNING|| This contents is copyrighted to Zifran Nizam youtube channel.Any unauthrized reprodection, redistribution or re-upload is strictly prohibited, Legel action will be taken against those who violate the copyright of the same ------------------------------------------------------------------------------------------- Operator Codes; 1.Kondotti Palathin BSNLSE : SMS To 56700 BT 12135317 Airtel : Dial '5432117538443 Idea : Dial 53712135317 Vodafone : Dial 53712135317 2.Vattathil Panka BSNLSE : SMS To 56700 BT 12135299 Airtel : Dial '5432117538533 Idea : Dial 53712135299 Vodafone : Dial 53712135299 3.Ammoshankakka BSNLSE : SMS To 56700 BT 12135291 Airtel : Dial '5432117538532 Idea : Dial 53712135291 Vodafone : Dial 53712135291

Comments