Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Lokam enne kandu njaanoru nindithanaay | Malayalam Christian Devotional Song @powervisionmusic в хорошем качестве

Lokam enne kandu njaanoru nindithanaay | Malayalam Christian Devotional Song @powervisionmusic 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Lokam enne kandu njaanoru nindithanaay | Malayalam Christian Devotional Song @powervisionmusic

Lokam Enne Kandu Lokam enne kandu njaanoru nindithanaay snehitharkkellaam njaanoru nindithanaay ennaalo en daivam kandilla enne nindithanaay 1 patharralle thalaralle vishvasakappalil ninditha vaakkukalaal maararuthottum shoka kodungkaatil krooshin nizhalil ninnum;- ennaalo... 2 kashdatha pattini nagnatha aapath eercha vaalukalaal verpiriyalle kristhuvin snehathil ottum thikayum vare;- ennaalo... 3 lokathil ningalkk kashdangalundallo dhairyappettiduvin lokathe maranathe paapathe jayicha karthaav koodeyunde;- ennaalo... ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ് ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ് സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ് എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ് 1 പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽ നിന്ദിത വാക്കുകളാൽ മാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ... 2 കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽ വേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ... 3 ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻ ലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ...

Comments