Русские видео

Сейчас в тренде

Иностранные видео


Скачать с ютуб RADHA MADHAV official song | Gokul Das Photography | Aswin Vijayan | Indu Mithun | Vyshnava K Sunil в хорошем качестве

RADHA MADHAV official song | Gokul Das Photography | Aswin Vijayan | Indu Mithun | Vyshnava K Sunil 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



RADHA MADHAV official song | Gokul Das Photography | Aswin Vijayan | Indu Mithun | Vyshnava K Sunil

꧁•⊹٭𝚁𝙰𝙳𝙷𝙰 𝙼𝙰𝙳𝙷𝙰𝚅٭⊹•꧂ എന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും അവിചാരിതങ്ങൾ തന്നെയാണ്. ഫോട്ടോഗ്രാഫി ഭ്രാന്തുമായി നടന്നിരുന്ന എനിക്ക് ഏതോ ഒരു തോന്നലിന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരണവും ആരംഭിക്കുന്നത്. ശ്രീകൃഷ്ണജയന്തി യോടാനുബന്ധിച്ച് വൈഷ്ണവയെയും ഹൃദ്യയെയും കൃഷ്ണനും രാധയും ആക്കികൊണ്ടുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു എന്റെ മനസ്സിൽ ഇതിനിറകുമ്പോൾ. BTS മാത്രമായിരുന്നു വീഡിയോ ചിത്രീകരിക്കുമ്പോൾ മനസ്സിൽ.....അതിന്റെ എല്ലാ പരിമിതികളും ഇതിനുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. അശ്വിൻ ചേട്ടന്റെ കടന്നുവരവോടെയാണ് വലിയ വഴിതിരിവായത്. എന്റെ ദൃശ്യങ്ങൾക്ക് പുതുജീവൻ നൽകാൻ അശ്വിൻ ചേട്ടന്റെയും ഇന്ദു ചേച്ചിയുടെയും സ്വരമാധുരിക്കായി. ഈ വീഡിയോ ആൽബം ഒരിക്കലും ഇങ്ങനെ പുറത്തിറങ്ങും എന്ന് ഞാൻ സ്വപ്നത്തിൽപോലും ചിന്തിച്ചതല്ല ഇത് സംഭവിച്ചുപോയതാണ്. ഇവിടെ ഞാനും ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താൻ ഒരേട്....... ഹൃദയത്തിൽ കൊരുത്ത ഒരുപാട് സ്നേഹ സൗഹൃദങ്ങൾ ഈ ആൽബത്തിന് പിന്നിലുണ്ട്. കൂടാതെ ഇന്ന് നിങ്ങളറിയുന്ന ഗോകുൽദാസാക്കാൻ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച എല്ലാ സ്നേഹസൗഹൃദങ്ങളെയും മനസ്സിൽ സ്മരിച്ചു കൊണ്ട് നിങ്ങൾക്കെല്ലാവർക്കുമായി സമർപ്പിക്കുന്നു...... DOP - GOKULDAS KS VYSHNAVA K SUNIL AS KRISHNA HRIDHYA M SUNISH AS RADHA COMPOSED & PROGRAMMED BY ASWIN VIJAYAN SINGER - INDU MITHUN & ASWIN VIJAYAN EDIT - DIPIN DIVAKARAN COSTUMES - ROHINI SAJI MAKEUP - KARISHMA RAMAN MIX - DIL VINU VEENA - MANOJ ASSOCIATE CAMERA - ARJUN NS BTS - ADHARSH, VISHNU MC, HARI KRISHNAN TITLE DESIGN - NAEEM PICTURE GRADING & POSTER WORKS - RAHUL OZ Follow me on Instagram GD stories |   / gokuldas.ks   SPECIAL THANKS - MANOOP CHANDRAN, NIYAS AKKIKARA, MALAVIKA MOHAN , RAHUL M SUNISH, SANAL, RATHEESH, MITHUN JAYARAJ ANEESH KODUGALLOOR, NITHIN PRATHAPANVISHNU CHALAKKUDY, ROSHNI, SANJU, DEWANG SUBIL, SUDHI AKALUR, MUZAMIL MOOZA

Comments