У нас вы можете посмотреть бесплатно 'ഇബ്റാഹീമായിടാം' | Music Video | Ajmal Sinan | Ayman MA | Sio Kerala | Samvedhanavedhi или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
ഇബ്റാഹീമായിടാം Music Video Lyrics & Music Ayman MA | Vocal Ajmal Sinan | Arranged by Faheed Ali | Mixing and Mastering Adam Shajeeh | Cinematography Fawas Puthur | Associate Cinematography Amal CH | Edited by Misab KP | Design Badeeu Zaman | Instruments Roshan Haris | Studio Adam's MixLab | Creative Support Saeed Kodungallur | Jewad PS ഇബ്റാഹീമിൻ ബഹ്റല കഥയാലും ഇസ്മാഈലിൻ ബലിനിലം വിറയാർന്നും കഥ കേട്ട് ജിന്നിൻസും മലക്കും മഹ് ലൂഖും ഇഹംപരം ഹംദാലെ തഹമീദിലാഴ്ത്തുന്നു- തികവൊത്ത കഅ്ബക്കായ് പകൽചൂടുംകനം പേറും മികവൊത്ത ശുക്റാലെ ഇരുൾക്കാടും നനഞ്ഞീടും 2 നിർഭയം തന്നിടൂ നീർജലം ഒഴുകിടൂ നിന്നിലേക്കെത്തിടാൻ സർവരും വന്നിടൂ. വന്നിതാ നിന്നിലായ് മുന്നിലായ് നിന്നിതാ നിൻ വിളി കേട്ടുടൻ സംഘമം തീർത്തിതാ ഖലീലായ സൗഭാഗ്യം ലഭിക്കുമോ ഈ ഭാഗ്യം സഹിച്ചെത്ര നീ ത്യാഗം പരീക്ഷണം വൻഭാരം ചുടുക്കട്ട പോലന്ന് തിളച്ചചെഞ്ചൂളത്തിൽ തണുപ്പിന്റെ വിധിയേറി തവക്കുലിൽ ഭരമേറി ചിരിയൊത്ത മുഖമാലെ നബിച്ചാരെപിറച്ചന്ദ്രൻ ചിരിയായ് വിടർത്തീയീചരിത്രം കാലവും കാലം 2 ഒളിയായ് വാനിലായ് ഒലിയായ് ബാങ്കിലായ് നിറയും മാധുരി തക്ബീർ ചാതുരി. ഇബ്റാഹീമായിടാം ഇസ്മാഈലായിടാം മൃതിയോളം ഹാജറാൽ തിരിനാളം കാത്തിടാം SIO KERALA SAMVEDHANVEDHI .................................... ibrahimayidam Song ibrahimayidam sio hajj song .................................... #islamicsong #mappilasong #ibrahimaayidam #eidsong #siokerala