Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഒരാൾക്ക് ആകെ ചെലവായത് ഇത്രയൊ?...😮🤩 Coorg|Golden Temple| Abbey Falls| Rajas seat |Dubare| Madikeri в хорошем качестве

ഒരാൾക്ക് ആകെ ചെലവായത് ഇത്രയൊ?...😮🤩 Coorg|Golden Temple| Abbey Falls| Rajas seat |Dubare| Madikeri 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഒരാൾക്ക് ആകെ ചെലവായത് ഇത്രയൊ?...😮🤩 Coorg|Golden Temple| Abbey Falls| Rajas seat |Dubare| Madikeri

#goldentemple #madikeri #madikerifort #dubare #dubareelephantcamp #abbeyfalls #coorg #karnataka #kodak #karnatakatourism #kerala #rajaseat #trip #kozhikode #malayalam #malayali#oneday #trip instagram id. https://www.instagram.com/p/CrKdcI3Bd... Karnataka-Coorg ❗️ 1. Mananthavady നിന്നു 106 km സഞ്ചരിച്ചാൽ ഗോൾഡൺ ടെമ്പിൾ ഏത്താം. 2. രണ്ടാമതായി പോയത് ⚠️ദുബാരെ ആനക്യാമ്പ് കുശാൽ നഗരത്തിൽ നിന്ന് സിദ്ധാപുര റൂട്ടിൽ 15 km പോകുമ്പോൾ കാവേരി നദിയിലെ ദ്വീപാണ് ദുബാരെ . ഇവിടെ വനംവകുപ്പിൻ്റെ ആന പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നു 3. ⚠️രാജാ സീറ്റ് ദുബാരെ ആനക്യാമ്പിൽ നിന്ന് 27 km സഞ്ചരിച്ചാൽ രാജാ സീറ്റിൽ എത്താം . ഇവിടെ രാജാവ് വൈകുന്നേരങ്ങളിൽ വന്നിരിക്കുമായിരുന്നു. ഉമ്മത്തിൻ്റെ (detura metal) പൂകൊണ്ട് അലങ്കരിച്ച നർത്തകിമാർ നടത്തുന്ന ഉമ്മത്തറ്റ് എന്ന ഒരു നിർത്തരൂപം ഇവിടെ അരങ്ങേറിയതായി പറയുന്നു. 4. ⚠️മടിക്കേരി കോട്ട രാജാ സീറ്റിൽ നിന്ന് 850 M സഞ്ചരിച്ചാൽ മടിക്കേരി കോട്ടയിൽ എത്താം. ഇംഗ്ലീഷ് വാസ്തുശൈലിയിൽ നിർമ്മിച്ച കൊട്ടാരം. ഇപ്പൊൾ ഇത് ഗവർമെൻ്റ് ഓഫീസ് ആയി പ്രവർത്തിക്കുന്നു . അതിനു സമീപമുള്ള രണ്ടു ആനകളുടെ പ്രതിമ പ്രശസ്തം. രാവിലെ ആനയുടെ ചിന്നം വിളി സഹിക്കാതെ വീരരാജ എന്ന രാജാവ് ജനലിലൂടെ മുറ്റത്തു നിർത്തിയിട്ടുളള രണ്ടു ആനയെയും വേടി വെച്ച്കൊന്നു എന്നും പിന്നീട് പ്രായച്ചിതമായി അവയുടെ പ്രതിമയുണ്ടാക്കി എന്നും പറയപ്പെടുന്നു. 5. ⚠️അബ്ബി waterfalls മടിക്കേരിയിൽ നിന്ന് മൈസൂർ റൂട്ടിൽ 8 km ദൂരെയാണ് ഈ വെള്ളച്ചാട്ടം. കാടിനും കപ്പിതോട്ടങ്ങൾക്കും നടുവിലൂടെ അഞ്ഞൂറ് മീറ്ററോളം ഇറങ്ങിചെന്നാൽ ഏകദേശം 100 അടി ഉയരത്തിൽ നിന്നും 7 നിലകളിലായി പരന്നോഴുകുന്ന ഇതിനെ തൂക്കുപാലത്തിൽ നിന്നും കാണാവുന്നതാണ് . പക്ഷേ 2018 ലെ പ്രളയത്തിൽ ഈ തൂക്കുപാലം പൂർണമായി നശിച്ചു പോയി ..... ആക്കെ ഒരാൾക്ക് ചെലവ്. 1200 Music track: Web Corporate by Aylex Source: https://freetouse.com/music Free Background Music for Video Venture by LiQWYD   / liqwyd   Creative Commons — Attribution 3.0 Unported — CC BY 3.0 Free Download / Stream: https://bit.ly/44G3YSS Music promoted by Audio Library https://bit.ly/3LcBVDE –––––––––––––––––––––––––––––– 🎵 Track Info: Title: Venture by LiQWYD Genre and Mood: Dance & Electronic + Romantic –––––––––––––––––––––––––––––– Morning Thoughts by Hotham   / hothammusic   Creative Commons — Attribution 3.0 Unported — CC BY 3.0 Free Download / Stream: https://bit.ly/3E6G1sP Music promoted by Audio Library https://bit.ly/3PqAAvi –––––––––––––––––––––––––––––– Track: Forest — Next Route [Audio Library Release] Music provided by Audio Library Plus Watch: https://bit.ly/45XJIwY Free Download / Stream: https://alplus.io/forest ––––––––––––––––––––––––––––– Lose You by LiQWYD   / liqwyd   Creative Commons — Attribution 3.0 Unported — CC BY 3.0 Free Download / Stream: https://bit.ly/3sbz1s6 Music promoted by Audio Library https://bit.ly/3Z3Cc1k –––––––––––––––––––––––––––––– Song: Markvard - Cold Music provided by Vlog No Copyright Music. Video Link: https://bit.ly/3ossGqe Song: Thomas Gresen - Horizon Music provided by Vlog No Copyright Music. Video Link: https://bit.ly/41tQgBh Song: Tinora - Forever Music provided by Vlog No Copyright Music. Video Link: https://bit.ly/41yt3Oe High Tide by Hotham   / hothammusic   Creative Commons — Attribution 3.0 Unported — CC BY 3.0 Free Download / Stream: https://bit.ly/47PJkCF Music promoted by Audio Library https://bit Song: TVARI - Way Music provided by Vlog No Copyright Music. Video Link: https://bit.ly/3mwr12B ❗️❗️❗️❗️

Comments