Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നല്ലവനാണെൻ ഇലാഹ് | Nallavanaanen Ilaahu | Javad Abdulkader | Anver Kattippara | Siraj Malarmulla в хорошем качестве

നല്ലവനാണെൻ ഇലാഹ് | Nallavanaanen Ilaahu | Javad Abdulkader | Anver Kattippara | Siraj Malarmulla 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നല്ലവനാണെൻ ഇലാഹ് | Nallavanaanen Ilaahu | Javad Abdulkader | Anver Kattippara | Siraj Malarmulla

Song : Nallavanaanen Ilah Lyrics : Anver Kattippara Vocal & Music : Javad Abdulkader Direction : Siraj MalarMulla Label: Malar Mulla Harmonium: Aslam Tirur Tabla : Hakeem Tirur Chores : Fayis Abdulkader & Jabir Earpona Camera : Thashreef Edappal Editing : Shamsu Mampuram #Lyrics #sufimusticsong #malarmulla #kawwali നല്ലവനാണെൻ ഇലാഹ് വല്ലഭനായ നിലാവ് ജല്ലജലാലാം പിതാവ് സല്ലപിക്കും മലർകാവ് തങ്ക തണലേകും പങ്കജമുല്ലാ നൽകുന്നു ളില്ലു ലിവാഅ.. ഖില്ല സമാനിന്റെ മുറ്റത്ത് നല്ലൊരു മില്ലത്തിൻ ദീപമുയർന്നു ചില്ല സമാഇന്റെ ഹദ്ദും കളഞ്ഞിട്ട് മുല്ലപ്പതിനാറുണർന്നു മുല്ല സിറാജിന്റെ പുഞ്ചിരി പൂക്കുന്ന പൂമുഖം മെല്ലെ വിടർന്നു എല്ലാ നിലാവുമെ അസ്തമിക്കും മിഴി വല്ലോനിലിന്നൊത്തു ചേർന്നു ഖുദ്സിൻ കവാടമീ അർശിൻ ഇലാഹവൻ തൃക്കൈകളാലെ തുറന്നു അഴകാലുരത്തിടും മൃദുവാലടുത്തിടും വാത്സല്യം താരം പകർന്നു കണ്ണാടി പൂമുല്ല ചങ്ങാതിയായി നിന്ന് ഖൽബും എടുത്ത് പറന്നു പിന്നെ വെള്ളാരം കല്ല് പോൽ മിന്നാരം മിന്നുന്ന ഹൃദയം നമുക്ക് തരുന്നു മില്ലത്തിബ്റാഹീമിൻ ഖില്ലത്തുടുത്തുള്ളൊരില്ലത്തെ തമ്പുരാനല്ലോ.. ജന്നാത്തുൽ ഫിർദൗസിൻ മിന്നൊത്ത പൊണ്ടാട്ടി ഹന്നത്തിൻ ഈസയിതല്ലോ.. ഹഖിൻ സുഗന്ധപ്പൂ ദിക്കാം പതിനാറിൽ പൂത്തുള്ള കാലമിതല്ലോ ഇശ്ഖിൻ വസന്തരാവെല്ലാമുണർന്നുള്ളൊരിഷ്ട ദിനം തരുമല്ലോ

Comments