Русские видео

Сейчас в тренде

Иностранные видео


Скачать с ютуб KSRTC യുടെ ആദ്യ അന്തർസംസ്ഥാന മിന്നൽ⚡| Palakkad - Kanniyakumari | വെറും 600₹ക്ക് Sunrise/Sunset കാണാം в хорошем качестве

KSRTC യുടെ ആദ്യ അന്തർസംസ്ഥാന മിന്നൽ⚡| Palakkad - Kanniyakumari | വെറും 600₹ക്ക് Sunrise/Sunset കാണാം 3 дня назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



KSRTC യുടെ ആദ്യ അന്തർസംസ്ഥാന മിന്നൽ⚡| Palakkad - Kanniyakumari | വെറും 600₹ക്ക് Sunrise/Sunset കാണാം

#ksrtc #minnal #kerala #tamilnadu #karnataka #interstate #deluxe #kanyakumari #kollur #mookambikatemple KSRTC യുടെ ചരിത്രത്തിലെ ആദ്യ അന്തർസംസ്ഥാന മിന്നൽ സർവീസുകൾ പാലക്കാട്‌ ഡിപ്പോയിൽ നിന്നും വെള്ളിയാഴ്ച്ച 27-09-24 ന് ആരംഭിച്ചു. പാലക്കാട്‌ - കൊല്ലൂർ മൂകാംബിക, പാലക്കാട്‌ - കന്യാകുമാരി എന്നീ സർവീസുകൾ ആണ് പാലക്കാട്‌ MP ശ്രീ. VK ശ്രീകണ്ഠൻ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചത്. മുൻ പാലക്കാട്‌ MLA ശ്രീ. ഷാഫി പറമ്പിൽ ചീഫ് ഗസ്റ്റ് ആയിരുന്നു. ⚡പാലക്കാട്‌ - കന്യാകുമാരി മിന്നൽ⚡ ▫️പാലക്കാട്‌ നിന്നും 07:30 PM 🔸07:30 PM പാലക്കാട്‌ 🔸08:45 PM തൃശ്ശൂർ 🔸09:40 PM അങ്കമാലി (Request) 🔸10:45 PM വൈറ്റില ഹബ്ബ്‌ 🔸11:45 PM ആലപ്പുഴ 🔸01:15 AM കൊല്ലം 🔸02:15 AM കഴക്കൂട്ടം (Pick & Drop) 🔸02:45 AM തിരുവനന്തപുരം 🔸03:10 AM നെയ്യാറ്റിൻകര (Pick & Drop) 🔸03:25 AM കളിയക്കാവിള (Pick & Drop) 🔸04:10 AM നാഗർകോവിൽ 🔸04:35 AM കന്യാകുമാരി ⚡കന്യാകുമാരി - പാലക്കാട്‌ മിന്നൽ⚡ ▫️കന്യാകുമാരിയിൽ നിന്നും 07:45 PM 🔹07:45 PM കന്യാകുമാരി 🔹08:20 PM നാഗർകോവിൽ 🔹09:10 PM കളിയക്കാവിള (Pick & Drop) 🔹09:25 PM നെയ്യാറ്റിൻകര (Pick & Drop) 🔹10:30 PM തിരുവനന്തപുരം 🔹10:45 PM കഴക്കൂട്ടം (Pick & Drop) 🔹11:45 PM കൊല്ലം 🔹01:10 AM ആലപ്പുഴ 🔹02:25 AM വൈറ്റില ഹബ്ബ്‌ 🔹03:05 AM അങ്കമാലി (Request) 🔹04:05 AM തൃശ്ശൂർ 🔹05:15 AM പാലക്കാട്‌ Charge : ₹596/- Booking : www.onlineksrtcswift.com App : Ente KSRTC Neo OPRS KSRTC Palakkad - 04912520098 ▪️For Youtube Promotions & Enquiries Call/Whatsapp +91 9605513364 ▪️Follow Our Facebook Page   / bijinilamburvlogs   ▪️Follow Our Instagram Page   / bijinilamburvlogs   ▪️Follow Our Whatsapp Channel https://whatsapp.com/channel/0029VaA9... ▪️Follow Our Telegram Channel https://t.me/bijinilamburvlogs

Comments