Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നൂറുൽ ഉലമാ തവസ്സുൽ മലയാളം അറബി ബൈത്ത് в хорошем качестве

നൂറുൽ ഉലമാ തവസ്സുൽ മലയാളം അറബി ബൈത്ത് 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നൂറുൽ ഉലമാ തവസ്സുൽ മലയാളം അറബി ബൈത്ത്

നൂറുൽ ഉലമാ തവസ്സുൽ മലയാളം അറബി ബൈത്ത് ||ARABIC LYRICS: ABDUL GAFOOR SAQAFI KAVANOOR|| MALAYALAM LYRICS : ABDULLA SA-ADI CHIYYOOR|| SINGERS : HAFIZ MUBASSIR PERINTHATTIRI, HAFIZ AS'AD POOKKOTTUR, HAFIZ MIDLAJ VAILATHUR|| ****************************** قصيدة التوسل بالشيخ نور العلماء لا إلــــه إلا الله لا إلـه إلا الله ¥ لا إله إلا الله محمـد رســول الله يارب صـل عـلى الـنبي محمـد ثـم سلمـا ¥ والآل والصخب وتبـاع الرسول الكرمـا ആറ്റൽ നബിയിൽ ഏകണെ പുണ്യാ സ്വലാത്ത് സലാമുകൾ അതുപോലെ ആൽ അസ്വ്'ഹാബ് തുബ്ബാഉർറസൂലിൽ നിത്യമാ... ياربنـا ارحـم واجـز عـنـا الشـيخ نُور العلمـا ¥ وارفع أيا في درجـات الشـيخ نُـور العـلمـا മുത്തായ ശൈഖിൽ നൽകണേ... കരുണാ കടാക്ഷം ചൊരിയണേ.... പദവികളുന്നതമാക്കണേ... ലിശ്ശൈഖി നൂരിൽ ഉലമാ... وآتنـا علمـا ورشـدا واشفنـا مـن كـل دا ¥ وعـن سـواك أغننا بالشـيـخ نُـور العـلمـا അറിവേറ്റി നേർവഴി കാട്ടണേ... ശിഫാ നൽകി ആഫിയത്തേകണേ.... മറ്റാശ്രയങ്ങൾ തടയണെ... ബീഹഖി നൂരിൽ ഉലമാ.... وارزق لنا من حيث أن لم نحتسب وجـد بما ¥ ترضى بـه عنـا بـجـاه الشيخ نُـور العلمـا നിനക്കാത്ത രീതിയിൽ കനിയണേ.. ആവശ്യമുള്ളവയൊക്കെയും.. രിള ദാനമായ് നീ നൽകണേ ബീഹഖി നൂരിൽ ഉലമാ... واكشف كروبنـا وعـنـا اقـض ديونا وارحمـا ¥ وعـين معـيـان قـنـا بالـشـيـخ نـور العلمـا വിഷമങ്ങളെല്ലാം നീക്കണേ... കടബാധ്യതകൾ വീട്ടണേ... കണ്ണേറുകൾ നീ കാക്കണേ.. ബി ഹഖി നൂരിൽ ഉലമാ... وشــر إبـلـيـس وشـر ذي شــــرور حاسد ¥ وسـاحر وفـــاجر بالشـيـخ نـور العلمـا ഇബിലീസൊരുക്കും കെണികളും... മറ്റുള്ള ശർറുളൊക്കെയും... കാത്ത് സലാമത്തേകണേ.. ബിഹഖി നൂരിൽ ഉലമാ.. إنـا إليـك أكـفـنا نمد يارحماننـا ¥ والطـف بنـا إلهـنـا بالشـيـخ نـور العلمـا ഇരുകരം ഉയർത്തുന്നിതാ.... നിന്നിലേക്ക് ഇലാഹനാ... ദയവായ്പുകൾ നീ കനിയണേ.. ബി ഹഖി നൂരിൽ ഉലമാ.... فلا تردنـا ومـن نـأتي إذا ردتنـا ¥ واسـمـح لنـا بمخرج بالشيخ نُور العلمـا തട്ടല്ലെ ഞങ്ങളെ റബ്ബനാ എങ്ങോട്ട് പോകും തട്ടിയാൽ രക്ഷപ്പെടാൻ വഴി കാട്ടണേ ബി ഹഖി നൂരിൽ ഉലമാ أوصـل إلينـا كـل مطلوب سريعـا وادفعـا ¥ عنـا جميـع مصـائب بالشـيـخ نُـور العلمـا തേടുന്ന തേട്ടമതൊക്കെയും നിറവേറ്റി റാഹത്താക്കണേ... എടങ്ങേറുകൾ തടുക്കേണമെ ബി ഹഖി നൂരിൽ ഉലമാ.... واختم أخــيـر كلامنـا بـلا إله إلا الله ¥ واحفظ لنـا إيـمـاننا بالشـيـخ نُـور العلمـا അവസാന കലിമയതാക്കണേ ബി ലാഇലാഹ ഇല്ലല്ലാഹ്.. ഈമാൻ സലാമത്താക്കണേ ബി ഹഖി നൂരിൽ ഉലമാ... وثبتــن أقـدامنـا عـلى الـصـــــراط حينمـا ¥ نمـشـى عليـه ربـنـا بالشـيـخ نـور العلمـا നരകത്തിൻ മീതെ സ്വിറാത്തതിൽ കയറുന്ന നേരം ഞങ്ങളിൽ.... പതറാത്ത പാദം നൽകണേ ബി ഹഖി നൂരിൽ ഉലമാ.... أقرر عيوننــــا بإفضـال علينـا باللقـا ¥ للوجـه يـا خلاقنـا بالـشـيـخ نُـور العلمـا കണ്ണിൻ കുളിർമ്മയതേകണേ സ്വർഗത്തിലെത്താൻ കനിയണേ.. നിൻ ലിഖാ നീ നൽകണെ ബി ഹഖി നൂരിൽ ഉലമാ.... واغفــر لـنـا ولـوالــدينا وأســـــاتيذ لنـا ¥ ولأحبـاء لـنـا بالـشـيـخ نـور العـلمـا ഉസ്താദുമാർ മാതാപിതാ മറ്റുള്ള സ്നേഹജനങ്ങളിൽ പാപം പൊറുത്തു കൊടുക്കണേ ബി ഹഖി നൂരിൽ ഉലമാ..... واعف عن القـاري وحـاضـري مـديـح الفاخر ¥ شيخي ومولانا سمي القطـب نـور العلمـا മദ്ഹോതിടും ഈ പാപിയിൽ വന്നുള്ള മാന്യ സദസ്യരിൽ .... മാപ്പേകണേ തുണ നൽകണേ ബി ഹഖി നൂരിൽ ഉലമാ.,. بــارك اللـهـم لـلـذيـن جـــادوا جهدهم ¥ في نصـرة السعدية بالشـيـخ نـور العلمـا മുത്തായ ഈ സഅദിയ്യയെ സ്നേഹിച്ച, പരിപാലിച്ചവർ... അവരിൽ ബറക്കത്താക്കണേ ബി ഹഖി നൂരിൽ ഉലമാ.... وادفـع جميـع بليـة عنـا وعـنهم واجـزهم ¥ أوفى الـجـزا يـا ربنـا بالشـيـخ نـور العـلمـا അവർക്കും നമുക്കും തടയണേ എല്ലാ ബലാഅ് ശുറൂറുകൾ... മികവുറ്റ പ്രതിഫലം നൽകണേ ബി ഹഖി നൂരിൽ ഉലമാ..... صل وسـلم يا إلهنـا عـلى خـيـر الـورى ¥ والآل والأصحاب ثـم الشيخ نور العلما നബിയിൽ സദാ വർഷിക്കണേ നല്ല സലവാത്തും സലാം.... ആലുന്നബീ അസ്ഹാബിലും ..... വശശ്ശൈഖി നൂരിൽ ഉലമാ

Comments