Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Easy Oats Green gram Recipe//അമിതവണ്ണം Sugar BP Cholesterol കുറയും//Easy Breakfast//Oats Recipe в хорошем качестве

Easy Oats Green gram Recipe//അമിതവണ്ണം Sugar BP Cholesterol കുറയും//Easy Breakfast//Oats Recipe 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Easy Oats Green gram Recipe//അമിതവണ്ണം Sugar BP Cholesterol കുറയും//Easy Breakfast//Oats Recipe

Hi Friends I’m Dr.Bindu. Oats ലും ചെറുപയറിലും ധാരാളം Fiber ഉള്ളതുകൊണ്ട് ഇത് Sugar കുറയാനും weightloss നും help ചെയ്യുന്നു. Diabetes ഉള്ളവർ fiber ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കേണ്ടതാണ്. ഇതു കൂടാതെ Oats ൽ ധാരാളം proteins ഉം Antioxidants ഉം അടങ്ങിയിരിക്കുന്നു. Avenanthramide എന്ന antioxidants Blood Pressure കുറയ്ക്കുന്നു.Oats ൽ ഉള്ള beta glucan എന്ന soluble fiber cholesterol ഉം sugar ഉം weight ഉം കുറയ്ക്കാൻ help ചെയ്യുന്നു. Constipation ഉള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ food ആണ് oats. ചെറുപയറിൽ ധാരാളം folic acid , antioxidants, proteins, zinc, fiber, magnesium ഇവയെല്ലാം അടങ്ങിയിരിക്കുന്നു. Sugar level കുറയ്ക്കാനും weight കുറയ്ക്കാനും cholesterol കുറയ്ക്കാനും കണ്ണിന്റെയും ഹൃദയത്തിന്റെയും skin, bone, teeth ഇവയുടെ ആരോഗ്യത്തിനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. കൂടാതെ BP കുറയ്ക്കാൻ help ചെയ്യുന്നു. Cancer വരാതെ തടയുന്നു. #easybreakfast #oatsrecipe #oatsgreengramrecipe #oatsdosa #oatscherupayardosa #healthy #easy #healthyrecipe #healthybreakfast #tasty #tastyrecipes #tastybreakfast #quick #quickrecipe #quickbreakfast #cherupayar #cherupayardosa #weightlossrecipe #highproteinbreakfastrecipe #highprotein #fiber #fiberrich #dosarecipe #easydosa #easyoatsdosa #bequickrecipes

Comments