У нас вы можете посмотреть бесплатно ഉച്ചിട്ട ഭഗവതിയുടെ കഥ Uchitta Bhagavathi Story или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
മന്ത്രമൂർത്തികളിൽ പെട്ട ഒരു പ്രധാന ദേവതയാണ് ഉച്ചിട്ട. അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നും ഈ തെയ്യത്തിന് പേരുണ്ട് സ്ത്രീകളുടെ തെയ്യമായാണ് പ്രധാനമായും അറിയപ്പെടുന്നത് (വടക്കിനകത്തച്ചി). മലയ സമുദായത്തിൽ പെട്ടവരാണ് കെട്ടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് ഭഗവതി. പഞ്ച മൂര്ത്തികളിലും മന്ത്രമൂര്ത്തികളിലും പ്രമുഖയാണ് ഈ തെയ്യം. മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ അടിയേരി , പുല്ലഞ്ചേരി ,കാളകാട്, കാട്ടുമാടം, എന്നിവയിൽ പ്രഥമ സ്ഥാനത്തുള്ള അടിയേരി ആണ് ആരൂഡ സ്ഥാനം.