Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas в хорошем качестве

Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas 9 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas

യഹൂധയായിലെ... ഒരു ഗ്രാമത്തിൽ... ഒരു ധനു മാസത്തിൻ...കുളിരും രാവിൽ... എ ജെ ജോസേഫിന്റെ വരികൾക്ക്, കെ ജെ യേശുദാസ് പാടിയ പഴയ സൂപ്പർ ഹിറ്റ്‌ ക്രിസ്മസ് ഗാനം Singer:- K J Yesudas, Lyrics and composed by A.J.Joseph, Album:- Sneha Pratheekam, By chry_martin (Martin Varghese - Ireland) Lyrics in Malayalam & English യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2) വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ.. അന്നു.. താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2) തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2) രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2) അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു… വര്‍ണ്ണരാജികള്‍ വിടരും മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2) കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2) ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2) അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി… യഹൂദിയായിലെ. Yahoodiyayile oru gramathil Oru dhanu masathin kulirum raavil Raa parthirunnor ajapalakar Deva nadam kettu amodaray Varnarajikal vidarum vaanil Velli meghangal ozhukum raavil Tharaka rajakumariyodothannu Thingal kala paadi,, gloria,,,,, Tharakam thanne nokki Attidayar nadannu...(2) Thejassu munnil kandu Avar bethalem thannil vannu...(2) Rajadhi rajante ponthirumeni...(2) Avar kalithozhuthil kandu… varnaraajikal Mannavar moovarum Davithin suthane....(2) Kandu vanangiduvan Avar kazhchayumay vannu...(2) Devadhi devante thirusannidhiyil...(2) Avar kazhchakal vachu vanangi... Yahoodiyayile #KJYesudas #MartinVarghese #IvisionIreland

Comments