Русские видео

Сейчас в тренде

Иностранные видео


Скачать с ютуб അഴലേറും ജീവിത മരുവിൽ നീ തളരുകയോ | Azhalerum jeevitha maruvil neethalarukayo в хорошем качестве

അഴലേറും ജീവിത മരുവിൽ നീ തളരുകയോ | Azhalerum jeevitha maruvil neethalarukayo 3 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



അഴലേറും ജീവിത മരുവിൽ നീ തളരുകയോ | Azhalerum jeevitha maruvil neethalarukayo

Muttom geevarghese song അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ! azhalerum jeevitha maruvil nee thalarukayo ini sahajee 1 നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ കണ്ണിൻമണിപോലെ കാത്തിടുമെ അന്ത്യംവരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻകരത്താൽ;- 1 ninne vilichavan unma ulloon kannin mani pole kaathedume anthyam vare vazhuthaatheyavan thaangki nadathidum ponkarathaal;- 2 കാർമുകിൽ ഏറേക്കരേറുകിലും കാണുന്നില്ലെ മഴവില്ലതിന്മേൽ കരുതുക വേണ്ടതിൽ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ;- 2 kaarmukil ere karerukilum kaanunnille mazha villathinmel karuthuka vendathin bheekarangal keduthikal theerthavan thazhukedume;- 3 മരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോ കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടർന്നിടുക;- 3 marubhoo prayaanathil chaareduvaan oru nalla naayakan ninakkillayo karuthum ninakkavan vendathellaam thalaraathe yaathra thudarnneduka;- 4 ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ ചാരന്മാരുണ്ടധികം സഹജേ ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോകതാങ്ങുകളിൽ;- 4 chelodu thanthrangal otheduvaan charanmarundathikam sahajee! chudu-chora chinthendi vannedilum chaayalle ee loka thangukalil;- 5 കയ്പുള്ള വെള്ളം കുടിച്ചിടിലും കൽപ്പന പോലെ നടന്നിടണം ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ സ്വർപ്പുരം നീ അണയുംവരെയും;- 5 kaippulla vellam kudichedilum kalppana pole nadannedanam elppikka-yillavan shathru kaiyyil swarppuram nee anayum varayum;- ‪@thechristianlife.3967‬

Comments