Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Yeshunayakan Samadhana Dayakan в хорошем качестве

Yeshunayakan Samadhana Dayakan 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Yeshunayakan Samadhana Dayakan

Evergreen Christian Melody by T K Samuel | Vocal- Sumi Sunny| Orchestra - V J Pratheesh| Video Edit - Nithin Jaison യേശു നായകൻ സമാധാനദായകൻ നിനക്കെന്നും ധനമേ എന്തിനാകുലം കലരുന്നെൻ മനമേ! നിൻ സഹായകൻ അവൻ ശക്തനാകയാൽ നിനക്ക് നിർഭയമേ ലോക പോരിതിൽ അനുദിനം ജയമേ.. നീയിന്നധികം ധനിയാകാൻ നിധിയാം തീയിലൂതികഴിച്ച പൊൻമതിയാം ഭൂവിൽ ക്രിസ്തുവുള്ളവനെപ്പോൾ ഇത്ര മാ ധനികനില്ലറിക എന്തിനാകുലം കലരുന്നെൻ മനമേ? ലോകധനം സൗഖ്യ മാർഗമായി കരുതി പോകും നരർക്കുള്ള വിനക്കില്ലൊരാറുതി എന്നാൽ ക്രിസ്തുവിൽ സമാധാനം നിത്യമാം സുഖദാനം അരുളും എന്തിനാകുലം കലരുന്നെൻ മനമേ?

Comments