Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Misrile Rajan | മിസ്റിലെ രാജൻ | Instagram Viral Song | Sayyid Sufiyan Perinthalmanna | Cover song в хорошем качестве

Misrile Rajan | മിസ്റിലെ രാജൻ | Instagram Viral Song | Sayyid Sufiyan Perinthalmanna | Cover song 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Misrile Rajan | മിസ്റിലെ രാജൻ | Instagram Viral Song | Sayyid Sufiyan Perinthalmanna | Cover song

മിസ്റിലെ രാജാത്തിയായ മഹതി സുലൈഖ ബീവി നിലാവ് തോൽക്കുന്ന യൂസുഫ് നബിയെ പ്രണയിച്ച അതി സുന്ദരമായ കഥ INSTAGRAM ID - https://instagram.com/sayyid_sufiyan_... whatsapp -https://wa.me/+918089955251 LYRICS മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത് മിന്നി ത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി.. ഇഷ്‌ക കടലിന്റെ മോസ പൊട്ടി മറിഞ്ഞല്ലോ ഇമ്പക്കനി യൂസുഫ് നബിയിൽ നിറഞ്ഞല്ലോ മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത് മിന്നി ത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി കുസുമത്തേൻ പൂവിനെ തേടും വണ്ടായ് സുലൈഖയും കൂടി പ്പുണരുവാൻ തക്കം പാർത്ത് സുമുഖിയും ഇശലിന്റെ രാപ്പകൽ നൃത്തമാടി മയിൽ പോലേ ഹൃത്തിൽ അനുരാഗ രാഗം പാടി കുയിൽ പോലേ മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത് മിന്നി ത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി. ആശിച്ച പോലില്ല യൂസുഫിലും പ്രേമാനന്ദം അത് കൊണ്ട് പൂവിയിൽ തൂകി ഹുബ്ബിൻ ആശാ ഭംഗം പേശുന്നിടയ്ക്കൊരു വേളയിൽ ആ അസീസുമേ പ്രേമത്തിന്റമ്പ് കുറിച്ച് യൂസുഫിൽ താനുമേ മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത് മിന്നിത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി. ഏശി പിടിച്ചു സുലൈഖ മോഹിച്ച പൂമാനേ ഏലിൽ കൈ തട്ടി നബിയും ഓടി മറൈന്താനേ പാശത്തിൽ പിൻപേ ഗമിച്ചു കുപ്പായം കീറിയെ പിരിശിൽ സുലൈഖയിൽ മോഹ ഭംഗം കയറിയേ മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത് മിന്നി ത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി.. ഇഷ്‌ക കടലിന്റെ മോസ പൊട്ടി മറിഞ്ഞല്ലോ ഇമ്പക്കനി യൂസുഫ് നബിയിൽ നിറഞ്ഞല്ലോ മിസ്‌റിലെ രാജൻ അസീസിന്റാരംഭ സൗജത്ത് മിന്നി ത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി SONG CREDITS •••••••••••••••••••••••• VOCALS - SAYYID SUFIYAN PERINTHALMANNA MIXING-THANSHAD PATTIKKAD STUDIO -SOUND CAFE PATTIKKAD _____________________________ RECENTLY WORKS •••••••••••••••••••••••••••• 1-മിസ്റിലെ രാജൻ    • Misrile Rajan | മിസ്റിലെ രാജൻ | Insta...   2-ആയിഷ ബീവി    • അഴകിൻ ഒളി മിന്നി | Ayisha Beevi (R) |...   3-ഉണ്ടോ സഖി    • ഉണ്ടോ സഖി | Undo sakhi oru kula munth...   4-Who Mera Nabi    • Woh mera nabi hai | നബി ജീവിത മധുമോന്...   #misrilerajan #albumsongmalayalam #oldmappilacoversongs #sayyidsufiyanperinthalmanna #instagramviralmisrilerajan . . . #misrilerajan #mappilapattualbumsongs #viralvideo #instagramviralsong #trending . . . #mappilapattu #kerala #malayalam #mappilasongs #malayali #malayalamsongs #malappuram #kolkali #mappilakala #kozhikode #album #islam #song #love #keralagram #instagram #makkah #india #kochi #mallu #mappila #godsowncountry #vattapattu #arabanamuttu #kasaragod #kolkkali #albumcover #kannur #music #malayalamstatus #islamic #malayalam #misrilerajan #song #mappilapattu #kerala #malayalam #mappilasongs #malayali #malayalamsongs #malappuram #kolkali #mappilakala #kozhikode #album #islam #song #love #keralagram #instagram #makkah #india #kochi #mallu #mappila #godsowncountry #vattapattu #arabanamuttu #kasaragod #kolkkali #albumcover #kannur #music #malayalamstatus #islamic #malayalam #mahiyilmaha #song #subhineram #kavililmarukulla #sayyidsufiyanthangal #aliyarekalliyana #mappilapattu #kerala #malayalam #mappilasongs #malayali #malayalamsongs #malappuram #kolkali #mappilakala #kozhikode #album #islam #song #love #keralagram #instagram #makkah #india #kochi #mallu #mappila #godsowncountry #vattapattu #arabanamuttu #kasaragod #kolkkali #albumcover #kannur #music #malayalamstatus#singer #malayalamquotes #madheena #coversong #mallureposts #malayalamlovesongs #viralvideos #albumsongs #entekeralam #duff #singing #musician #islamicsong #songs #voice #keralagodsowncountry #photography #tiktok #radio #kannurshareef #likeforlikes #cover #keralatalents #thrissur #duffmuttu #oppana #kollam #jumamubarak #vattappattu #palakkad#mappilapattu #kerala #malayalam #mappilasongs #malayali #malayalamsongs #malappuram #kolkali #mappilakala #kozhikode #album #islam #song #love #keralagram #instagram #makkah #india #kochi #mallu #mappila #godsowncountry #vattapattu #arabanamuttu #kasaragod #kolkkali #albumcover #kannur #music #malayalamstatus#singer #malayalamquotes #madheena #coversong #mallureposts #malayalamlovesongs #viralvideos #albumsongs #entekeralam #duff #singing #musician #islamicsong #songs #voice #keralagodsowncountry #photography #tiktok #radio #kannurshareef #likeforlikes #cover #keralatalents #thrissur #duffmuttu #oppana #kollam #jumamubarak #vattappattu #palakkad

Comments