Русские видео

Сейчас в тренде

Иностранные видео


Скачать с ютуб തൃക്കുരട്ടി മഹാദേവൻ в хорошем качестве

തൃക്കുരട്ടി മഹാദേവൻ 23 часа назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



തൃക്കുരട്ടി മഹാദേവൻ

ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ സ്ത്രീകൾക്ക് മുൻകാലങ്ങളിൽ പ്രവേശനം ഇല്ലായിരുന്നു, ഇപ്പോൾ വടക്കുവശത്തെ വാതിലിലൂടെ അവർക്ക് ഉള്ളിൽ കയറിദർശനം നടത്താം. ത്രിക്കുരട്ടി മഹാദേവ ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടു ക്ഷേത്രങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Ref. ദേശ ചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ Dr.എംജി ശശിഭൂഷൺ, മനോരമ ഓൺലൈൻ,. Loc. മാന്നാർ മിഥുനം മാസത്തിലെ പുണർതംനാളിൽ ക്ഷേത്രത്തിൽ നടത്തുന്ന മെയ് കാട്ടിപൂജ അവൈദിക ശൈവാരാധനയിൽ നിന്നും വൈദികശൈവാരാധനയിലേക്ക് പൂജാവിധികൾ മാറ്റിയതിന്റെ ഒരു ആചാരം ആണെന്ന് വരാം, എന്ന് Drഎം ജി ശശിഭൂഷൺ അഭിപ്രായപ്പെടുന്നു. നന്ദി :ക്ഷേത്ര ജീവനക്കാർ നന്ദി വികാസ് കൃഷ്ണൻ പശ്ചാത്തല സംഗീതം അരുൺ മീനാക്ഷി സുത ആശയം അവതരണം, വിനു ശ്രീധർ #historical #malayalam#travel #mannar #history#hindutemple

Comments