Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കാവലാം നബിയര് | KAVALAAM NABIYARU | NEW MADH SONG | SUHAIL KOORAD & RAHOOF AKODE в хорошем качестве

കാവലാം നബിയര് | KAVALAAM NABIYARU | NEW MADH SONG | SUHAIL KOORAD & RAHOOF AKODE 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കാവലാം നബിയര് | KAVALAAM NABIYARU | NEW MADH SONG | SUHAIL KOORAD & RAHOOF AKODE

സുഹൈൽ കൂരാടിൻറെ ഏറ്റവും പുതിയ ഗാനങ്ങൾക്കായി ഈ ചാനൽ Subscribe ചെയ്യുക. To Follow ; SUHIAL FAIZY KOORAD Instagram👉 :   / suhail_faizy_koorad   Youtube 👉 :    / suhailfaizykoorad   Facebook 👉:   / suhail-koorad   ♦️Lyrics:Sayyidath shaniba &Saina sinu ♦️Music: Alibava karakkunnu ♦️Vocals; Rahoof azhari akode & Suhail Faizy koorad ♦️Production: poonkaavanam ♦️Audio mixing: Fathaah adany ♦️Studio: Studio Azad pulikkal ♦️Camera: Ashif amariyil ♦️Edit : Mufazil panakkad ♦️Dsgn ; Lukman manoor #madhsong #suhailkoorad #rahoofakkode മുറാദീ.......മുറാദീ.... ഹംദദും മജ്ദും തമാമേ ശോഭയിൽ ലങ്കിടും ത്വബീബേ... പ്രണയനീരുതിർന്ന മഴയിലെ മണ്ണറിഞൊരാർദ്ര രാഗമേ... - 2 അശകൊത്ത ഗസലിൻ ധ്വനിദഫ് മൂളും മദ്ഹ് കോർത്തു മനമിൽ ചേർത്ത് മഹിത മുത്തിൽ ചേരണം... അകതാരിൽ ഇശ്‌ഖിൻ ചന്തം ചിന്തുമഴകിൽ ലങ്കി ഇശലിൻ ശീലു മൂളി അരികിൽ കുളിരായണയണം... കണ്ണിമ ചിമ്മാതാ വദനം കണ്ട്.. വജ്ഹില്ലലിഞ്ഞു ഇശ്‌ഖിൻ... മധു നുകരണം... മധു നുകരണം (ഹംദദും) കാതമകലെ കാലമിരുളിൽ കാവലായ് വന്ന നൂറേ.. കാണുവാനായ് കൺകൾ തേടി കാമിലാം നബിയരെ...(2) ഇശ്‌ഖിന്നാഴിയിലായെൻ പ്രണയ നൗകയിൽ.. നിലാവുദി വദന കാന്തി കണ്ടുണരണം... കനവിൽ കസവുമുക്കി മനമിൽ വന്നു ചേർന്നാ പുണ്ണ്യ റൗള കാണണം ...പുണ്ണ്യ റൗള കാണണം ------------------------- മുഹബ്ബതിൻ ചേലിൽ വന്നു പാരിലാകെ പെയ്തിറങ്ങി ആദര ശൗഖിൽ ചേർത്ത മീമ് നാമമേ... ഒളിമിന്നും ജോറിലന്ന് ആഷിച്ചൊരാശാപൂവ് വിരിഞ്ഞന്ന് ആശ്രിതർക് പൂങ്കാവരേ.... ഉമ്മത്തിൻ ജീവനായുത്തമ ധീരർ അതിശയ സ്നേഹം 'കാട്ടിത്തന്നവർ' കൊതിനിറയും ഇശ്‌ഖിൻ തീരത്തായ്.. അജബൊഴുകും മദീന ഓരത്തായി.. കാണണമെൻ കനവിൻ നേരത്തായ്... സ്‌മൃതിനിറയും മുത്തിൻ പൂമുഖം ------------------------ സാദരമെൻ മുത്തിൻചാരേ ഹഖായ മാർഗ്ഗമിലിശ്ക്കാലെ - 2 ചേർത്തിടാമോ... മൗത്‌ സക്കറാത്തിൻ ഹാലിലെങ്കിലുമാ പൂമുഖമൊന്ന്‌ കണ്ണിൽ തെളിഞ്ഞിടുമോ..(പൂമുഖമൊന്ന്) ഖബ്റിന്നിരുൾ കൂട്ടിൽ കേണിടും നേരം കാവലായ് കരം നൽകിടുമോ... അഭയമായ് വന്നൊന്ന് തഴുകിടാമോ.. ദാഹമാൽ ദേഹം വലഞ്ഞിടുമാ നാൾ കൗസറാൽ കനിയുകില്ലെൻ ഹൈറാം നിധീ.. --------- 🖊Seyyidath shaniba and SainaSinu kodungallur #kavalam_nabiyaru #കാവലാം_നബിയര് #Suhail_Faizy_Koorad #suhail faizy koorad official #SuhailKooradSongs #SuhailKooradMadhSongs #SuhailFaisy #SuhailFaizy #SuhailFaisyKoorad #SuhailKoorad #Suhail_Koorad #meeladsong2021 #rabeeulavval #MuthRasoolMedia #Muth_Rasool_Media #MadhSongMalayalam #NewMadhSong #MadhSong #RashidCalicut #HitSong #IslamicSong #MR_MEDIA #StatusSong #ViralStatus #ViralVideo #Newmadhsong2021 ​#Latestmadhsongs​​ #Newmadhsong #Newislamicsongs​ #Newmalayalamsongs​ #Latestmalayalamsongs​ ​ #Malayalamislamicsong #BeautifulMadhSong2021​​​ #LatestIslamicSongs​​ #Meelad_Song #Meeladunnabi #RabeeulAwwal12 #RabeehSong #Trending_Videos #1MillionViews #oldsongs #NewSong #IslamicSongs #MujeebVettathur #TrendingSong #malayalamlatestsongs #malayalamsongs #newsongs #latestsongs #evergreenhits #lovesongs #lovesongsmalayalam #kalalayam #malayalamalbumsongs #newalbumsongs #latestalbumsongs #NewMalayalamSong #Nadidinasongs #MeeladSongs. #rahoofakkode #rahoofazhariakode #shahinbabu #thwahathangal #khathimunnabi #kathiroliyaam #ulakilakhilam #kannima_chimmathe #swahaba #deshangal_thedi #islamicsong #sajeer_koppam #sajeerkoppam #newlala #sreya_jayadeep #danarazik #hitsong #abufarhanmedianewsong #ilaahmedia #beautifulmadhsong2021 #nasheed #nasheeds #nasheed2021 #naat #naath_e_shareif #naats #naatshareef #naatstatus #naat2021

Comments