Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Nandhi Allathonnumilla | Graham Varghese | Kester | Worship Songs | Christian Devotional Songs в хорошем качестве

Nandhi Allathonnumilla | Graham Varghese | Kester | Worship Songs | Christian Devotional Songs 6 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Nandhi Allathonnumilla | Graham Varghese | Kester | Worship Songs | Christian Devotional Songs

Nandhi Allathonnumilla | നന്ദി അല്ലാതൊന്നുമില്ല... Lyrics & Music : Graham Varghese Singer : Kester Album : Nandhi Yesuve Content Owner : Manorama Music നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ ചൊല്ലിടുവാൻ സ്തുതിയല്ലാതൊന്നുമില്ല എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻ സ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻ യേശുവേ നിൻ സ്നേഹമതോവർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേ സ്തുതി സ്തുതി നിനക്കെന്നുമേ സ്തുതികളിൽ വസിപ്പവനേ; സ്തുതി ധനം ബലം നിനക്കേ സ്തുതികളിൽ ഉന്നതനേ Nandhiyallathonnumilla Ente naavil cholleeduvan Sthuthi allathonnumilla ente hrudhayathil uyarnniduvan Sthothram allathonnumilla Ninakkayi njan samarppikkuvan Yeshuve nin snehamatho varnnicheeduvan sadhyamalle Sthuthi sthuthi ninakkennume sthuthikalil vasippavane Sthuthi dhanam balam ninakke sthuthikalil unnathane കൃപയല്ലാതൊന്നുമല്ല എന്‍റെ വീണ്ടെടുപ്പിൻ കാരണം കൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേ ബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടും കൃപ അതി മനോഹരം കൃപകൃപ അതിമധുരം കൃപയിൽ ഞാൻ ആനന്ദിക്കും കൃപയിൽ ഞാൻ ആശ്രയിക്കും Krupayallathonnumalla ente Veendeduppin kaaranam Krupayaalanen jeevitham Athen aanandham athimadhuram Balaheenathayil thikayum Daivashakthiyen aashrayame Balaheenathayil dhinavum Yeshuve njan prashamsichidum Krupayathi manoharam krupakrupa athi madhuram Krupayil njan aanandhikkum krupayil njan aashrayikkum സൈന്യബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പ‍ാൻ സാദ്ധ്യമല്ലേ വ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്‍റെ ദയ എന്നും നിശ്ചയമേ യേശുവേ നിൻ വരവതിനായ് കാത്തു കാത്തു ഞാൻ പാർത്തിടുന്നേ ജയം ജയം യേശുവിന് ജയം ജയം കർത്താവിന് ജയം ജയം രക്ഷകന് ഹല്ലേലുയ്യാ ജയമെന്നുമേ Sainya bahuthwathal raajavinu jayam praapippan saadhyamalle Vyarthamanee kuthirayellam vyarthamallen prarthanakal Ninnil prathyasha veyppavar mel ninte dhayayennum nishchayame YEshuve nin varavathinnay kaathu kaathu njan paarthidunne Jayam jayam Yeshuvinuu jayam jayam karthavinnu Jayam jayam rekshakanu Hallelujah jayam ennume Website : http://www.manoramamusic.com YouTube :    / manoramamusic   Facebook :   / manoramamusic   Twitter :   / manorama_music   Parent Website : http://www.manoramaonline.com #GrahamVarghese #Kester #christiandevotionalsongs #malayalamchristiansongs #worshipsongs

Comments