Русские видео

Сейчас в тренде

Иностранные видео


Скачать с ютуб പാച്ചു ഏട്ടന്റെ ഇഡ്ഡലി കട| FAMOUS IDLY SHOP IN KERALA| Street Food Kerala в хорошем качестве

പാച്ചു ഏട്ടന്റെ ഇഡ്ഡലി കട| FAMOUS IDLY SHOP IN KERALA| Street Food Kerala 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



പാച്ചു ഏട്ടന്റെ ഇഡ്ഡലി കട| FAMOUS IDLY SHOP IN KERALA| Street Food Kerala

#thattukada #palakkad #famousidlyshop #streetfoodkerala പാലക്കാട് ഒറ്റപ്പാലം റോഡിൽ ലക്കിടി കൂട്ടുപാതയിലാണ് പാച്ചു ഏട്ടന്റെ 30 വർഷമായി ഉള്ള ഇഡ്ഡലി കട ഉള്ളത്.. വൈകുന്നേരം 5 മണി മുതൽ കച്ചവടം തുടങ്ങുന്ന പാച്ചു ഏട്ടന് സഹായി ആയി ഭാര്യയും ഉണ്ട്. ഇഡ്ഡലി, പരിപ്പുവട, ഓംലെറ്റ് ഇത്രയും ആണ് ഈ കടയിൽ ഉള്ളത് ഇഡ്ഡലിക്ക് 6 രൂപയും ഓംലെറ്റ് 10 രൂപയും പരിപ്പുവട 8 രൂപയും ആണ്. മുൻപ് ഞയാറാഴ്ച്ചയും തുറന്ന് പ്രവർത്തിച്ചിരുന്നു.. ഇപ്പോൾ കോവിഡിന്റെ പശ്ചാലത്തിൽ ഞായർ അവധിയാണ് ബാക്കിയുള്ള ദിവസങ്ങൾ തുറക്കും.

Comments