Русские видео

Сейчас в тренде

Иностранные видео


Скачать с ютуб വലിയകുളങ്ങര അമ്മയുടെ ദോശക്കട | Valiyakulangara Amma Dosa Hotel | Alleppey Street Food | Sani's Media в хорошем качестве

വലിയകുളങ്ങര അമ്മയുടെ ദോശക്കട | Valiyakulangara Amma Dosa Hotel | Alleppey Street Food | Sani's Media 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



വലിയകുളങ്ങര അമ്മയുടെ ദോശക്കട | Valiyakulangara Amma Dosa Hotel | Alleppey Street Food | Sani's Media

#keralastreetfood #Valiyakulangara #AmmaDosa വലിയകുളങ്ങര അമ്മയുടെ ദോശക്കട | Valiyakulangara Amma Dosa Hotel | Alleppey Street Food | Sani's Media വിറകടുപ്പിൻ്റെ ചൂടിൽ ചുട്ടെടുക്കുന്ന ദോശയും കല്ലിൽ അരച്ചെടുത്ത ചമ്മന്തിയും ആലപ്പുഴ ജില്ലയിൽ വലിയകുളങ്ങര ക്ഷേത്രത്തിന് മുൻപിലുള്ള ശാരദാമ്മയുടെ ചായക്കടയുടെ പ്രത്യേകതയാണ്. അരനൂറ്റാണ്ടായ ഈ കൈപ്പുണ്യം അനുഭവിച്ചറിയാൻ നാട്ടുകാർ മാത്രമല്ല മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്നവരുമുണ്ട്. ആലപ്പുഴ ജില്ലയിൽ വലിയകുളങ്ങര ദേവീക്ഷേത്രത്തിന് മുൻപിലെ ശാരദാമ്മയുടെ ചായക്കട പുലർച്ചെ 5ന് സജീവമാകും രാവിലെ 11 മണിവരെ കച്ചവടമുള്ളൂ ആധുനിക സൗകര്യങ്ങൾ ഇപ്പോഴും ഇവിടില്ല വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ വിറകടുപ്പിന് മുകളിലെ ദോശക്കല്ലിൽ ചുട്ടെടുക്കുന്ന ദോശയും കല്ലിലരച്ച ചമ്മന്തിയും ചൂട് കട്ടനും കൂടിയായാൽ സംഗതി വേറെ ലെവലാണ് ദോശയ്ക്ക് 5 രൂപയാണ് പ്രായത്തിൻ്റെ ചെറിയ അവശതകളുണ്ടെങ്കിലും മരണംവരേയും ആരേയും ബുദ്ദിമുട്ടിക്കാതെ ജീവിക്കണമെന്നതാണ് ശാരദാമ്മയുടെ പ്രാർത്ഥനയും ആഗ്രഹവും ലൊക്കേഷൻ മാപ്പ് ശാരദാമ്മ ദോശക്കട https://maps.app.goo.gl/dcmpEs1C4cqiR... #SanisMedia നിങ്ങളുടെ ബിസിനസ്സ് സംരഭങ്ങൾ നമ്മുടെ ചാനൽ വഴി പ്രേക്ഷകരിലേക്കെത്തിക്കാനായ് ബന്ധപ്പെടാം👇 For Business inquires Please Contact Us On: ✉️[email protected] 👉whatsapp: 70 12 96 20 63 🔸🔸🔸Follow me on 🔸🔸🔸 നമ്മുടെ ഫേസ്ബുക്ക് പേജ് Follow ചെയ്യാൻ മറക്കണ്ട👇 facebook:  / biyassaniofficial   ഇൻസ്റ്റാഗ്രാമിലൂടെ അറിവുകൾ ലഭ്യമാകാൻ Follow ചെയ്യൂ👇 Instagram:https//www.instagram.com/biyassani

Comments